8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
ADVERTISE YOUR BUSINESS HERE


SERVICE / COMPANY DETAILS


COMPANY NAME : HINDUSTAN BUTTON HOUSE

PRODUCTS/SERVICES : Hindustan Button House, Thread, Lining, Fancy, Tailoring Material

ADDRESS : Behind Bus Stand, Near Sree Padma Jewels, Cherpulassery

ABOUT US / COMPANY


വൈവിധ്യമേറിയ വസ്ത്രലങ്കാര ഉൽപ്പന്നങ്ങളുടെ വൻശേഖരം ഒരുക്കിക്കൊണ്ട് ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിനു പിറകുവശത്തു പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് "ഹിന്ദുസ്ഥാൻ ബട്ടൺ ഹൌസ് ".

PRODUCT / SERVICE DETAILS


എല്ലാവിധ ബട്ടണുകൾ, നൂലുകൾ, ലൈനിംഗുകൾ, ടൈലറിംഗ് അനുബന്ധ ഉപകരണങ്ങൾ , കല്ല് - മുത്ത് തുടങ്ങി എല്ലാ അലങ്കാര വസ്തുക്കൾ, എംബ്രോയ്ഡറി മെറ്റിരിയലുകൾ തുടങ്ങിയ ടൈലറിംഗ് സംബന്ധമായ ഉൽപ്പന്നങ്ങളുടെയും വിശാലമായ ശേഖരമാണ് "HINDUSTAN BUTTON HOUSE " നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

എല്ലാ ഉൽപ്പന്നങ്ങളുടെയും ഹോൾസെയിൽ, റീറ്റെയ്ൽ സൗകര്യം മിതമായ നിരക്കിൽ "HINDUSTAN BUTTON HOUSE " ന്റെ മാത്രം പ്രത്യേകതയാണ്.

അബായ, ചുരിദാർ, മാക്സി, ടോപ്പുകൾ തുടങ്ങി എല്ലാവസ്ത്രങ്ങളുടെയും Alteration , Modeling , Design വർക്കുകൾ ഉത്തരവാദിത്തത്തോടെ ചെയ്തുലഭിക്കുവാൻ "HINDUSTAN BUTTON HOUSE " സന്ദർശ്ശിക്കു...." ആടകൾക്കു അലങ്കാരം....ആയിരമായിരം ഡിസൈനുകളിൽ "HINDUSTAN BUTTON HOUSE "ൽ ...."

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : HINDUSTAN BUTTON HOUSE

Phone : 8606172037

Mobile : 9947706714

Email :

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP