8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
BMC WOOD & STEEL PRODUCTS


SERVICE / COMPANY DETAILS


COMPANY NAME : CNC JAALI CUTTING & 3D CARVING

PRODUCTS/SERVICES : CNC Jaali Cutting & 3D Carving, Interior-Exterior-Decoration-Design-Wood Art, etc...

ADDRESS : Cherpulassery- Palakkad Road, Near Puthanalkkal Bhagavathi Temple, Cherpulassery.

ABOUT US / COMPANY


CNC JALLI CUTTING & 3 D CARVING മേഖലയിലെ പാലക്കാട് ജില്ലയിലെ ഏകസ്ഥാപനമായ CRAFT DESIGNS ഇപ്പോൾ ചെർപ്പുളശ്ശേരിയിലും!!!

വർഷങ്ങളുടെ പ്രവർത്തനപരമ്പര്യവുമായി Wood Art രംഗത്തെ അനിഷേധ്യനാമമായ CRAFT DESIGNS (THOOTHA - PERINTHALMMANNA ROAD)പുതിയ ശാഖയുമായി ചെർപ്പുളശ്ശേരിയിൽ.

പരമ്പരാഗത കലാചാരുതയോടെ Teak , Rose Wood , Multi Wood തുടങ്ങിയ മേൽത്തരം wooden art decoratives ന്റെ വിപുലമായ ശ്രേണി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.സദാ സേവന സന്നദ്ധരായ CRAFT DESIGNS വിജയപാതയിലെ നാഴികക്കല്ലായി ചെർപ്പുളശ്ശേരിയിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നു.

PRODUCT / SERVICE DETAILS


ഗൃഹ അലങ്കാരം, ഓഫീസ് ഇന്റീരിയർ ആരാധനാലയങ്ങളിലെ എല്ലാവിധ Wood art വർക്കുകൾ, partition കൾ കമാന ങ്ങൾ, കവാടങ്ങൾ, മേൽക്കൂരകളിലെ പ്രൗഢഗംഭീരമായ കൊത്തുപണികൾ, വാതിലുകൾ തുടങ്ങി എല്ലാവിധ wood art വർക്കുകളും അത്യാധുനിക മെഷിനറികളാൽ സാങ്കേതിക തികവോടെ കുറഞ്ഞ നിരക്കിൽ സമയബന്ധിതമായി ചെയ്തുനൽകുന്ന CRAFT DESIGNS ഗുണമേൻമയിലും കലാചാരുതയിലും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം ഉറപ്പുനൽകുന്നു.

"ഭാവിയിലേക്കൊരു ജാലകം.....ഭാവനക്കനുസ്സരിച് .....CRAFT DESIGNS നിങ്ങൾക്കായി ഒരുക്കുന്നു...."

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : CRAFT DESIGNS

Phone : 9495958222, 8111958222

Mobile : 9847033823

Email : craftdesigns2017@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP