8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
BMC WOOD & STEEL PRODUCTS


SERVICE / COMPANY DETAILS


COMPANY NAME : SMAK GRILLS & BAKES (9AM - 10PM)

PRODUCTS/SERVICES : Smak Grills & Bakes, Burger, Shawarma, Ice Creams, Sweets, Juices, Shakes...

ADDRESS : Malabar Complex, Main Road, Cherpulassery (Pattambi & Shornur)

ABOUT US / COMPANY


"Smell and taste" of delicious Bakes @ "SMAK GRILLS & BAKES" Cherpulassery.

കഴിഞ്ഞ 3 വർഷത്തിലേറെയായി പട്ടാമ്പിയിൽ പ്രവർത്തനമാരംഭിച്ച "SMAK" കഴിഞ്ഞ വര്ഷം ഷൊർണൂരിലും ഇപ്പോൾ ചെർപ്പുളശ്ശേരിയിലും (MALABAR COMPLEX, MAIN ROAD )പുതിയ ശാഖകൾ തുറന്നിരിക്കുന്നു.

ശുദ്ധവും സ്വാദിഷ്ടവുമായ ബേക്കറി ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കൾ നൽകുന്ന വരവേൽപ്പിനും പിന്തുണക്കും "SMAK" ന്റെ ഹൃദയം നിറഞ്ഞ നന്ദി....

PRODUCT / SERVICE DETAILS


ഗുണമേൻമയിലും നിലവാരത്തിലും ഔന്നത്യം പുലർത്തുന്ന "SMAK " നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രുചിക്കൂട്ടുകളിൽ, "Cake, Burger, Shawarma, Sandwich, Smak Special Grills, Hot Drinks & Sweets, Fresh - Lime & Special Juices, Chillers/ Mojitos, Shalees, Falooda / Fruit Salad, Ice creams തുടങ്ങി അനേകം സ്വാദിഷ്ടമായ വിഭവങ്ങൾ ഉൾപ്പെടുന്നു. പാർട്ടി ഓർഡറുകളും Events കളുംഏറ്റെടുത്തു അത്യുന്നതനിലവാരത്തിൽ ഭംഗിയായി നടത്തിക്കൊടുക്കുന്ന "SMAK GRILLS & BAKES ൽ ചെറിയ പാർട്ടികളും Events കളും നടത്താനുള്ള സൗകര്യവും ലഭ്യമാണ്.

വിപുലമായ പാർക്കിംഗ് സംവിധാനത്തോടെ മലബാർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന "SMAK" ന്റെ ആതിഥ്യം സ്വീകരിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

"yeS, we MAKE the tasty Bakes for you @ SMAK"

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : SMAK BAKES

Phone : 8943320318 - Cherpulassery

Mobile : 9947856666(PTB), 8943536300 (Shornur)

Email : smakbakes@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP