8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
BMC WOOD & STEEL PRODUCTS


SERVICE / COMPANY DETAILS


COMPANY NAME : KAPPIKKURU CAKES & CAFE

PRODUCTS/SERVICES : Kappikkuru, Fresh Juice, Coffee, Fried Chicken, Burger, Pizza, Pasta.....

ADDRESS : Near Canara Bank,M.S. Tower, Pattambi Road, Cherpulassery

ABOUT US / COMPANY


Ride your Best Life Moments at "KAPPIKKURU" The One And Only Coffee Club at Cherpulassery. Delicious CAKES......FROM OUR HEARTS TO YOUR MOUTH.....@ KAPPIKKURU CAKES & CAFE.

യഥാർത്ഥ കോഫി സ്വാദിന്റെ ഉറവിടമായ "KAPPIKKURU CAKES & CAFE" ചെർപ്പുളശ്ശേരിയുടെ നഗരഹൃദയത്തിൽ കനറാബാങ്കിനു സമീപം M .S .Tower ൽ പ്രവർത്തിച്ചു വരുന്നു.

അത്യാധുനിക മെഷീനറികളുടെ സഹായത്തോടെ ശുദ്ധമായ കാപ്പിക്കുരു പ്രോസസ്സിംഗ് ചെയ്തു നാവിൽ കൊതിയൂറും കോഫി നുണയുവാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചെർപ്പുളശ്ശേരിയിലെ ഏക കോഫി ക്ലബ് എന്നതിലുപരിയായി സ്വാദിന്റെ കലവറയായ വിവിധയിനം കേക്കുകളും Hot Sips, Fresh Juice, Moctail, Lessy, Mojitto, Hot dog, Pasta, Sandwich, Burger, Wraps, Fried Chicken, Pizza തുടങ്ങി അനേകം വിഭവങ്ങളും "KAPPIKKURU CAKES & CAFE" നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

PRODUCT / SERVICE DETAILS


അതിവിശാലമായ പാർക്കിംഗ് സൗകര്യത്തോടെ Live Foods ആസ്വദിക്കുവാൻ നിങ്ങളെ സ്വാഗതം ചെയ്യുന്ന "KAPPIKKURU CAKES & CAFE" ൽ Free Home Delivery (5 km ) സൗകര്യവും ലഭ്യമാണ്.

Events & Party Area പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന "KAPPIKKURU CAKES & CAFE" കൾ പാർട്ടികൾ എന്നിവ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു നടത്തുന്നു.

"മിതമായ വിലയിൽ മതിവരുവോളം സ്വാദ്...."KAPPIKKURU CAKES & CAFE" ൽ നുണയൂ സ്വാദേറും വിഭവങ്ങൾ സ്നേഹത്തിന്റെ കയ്യൊപ്പോടെ...."

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : KAPPIKKURU

Phone : 6282632259

Mobile : 8156884853

Email : kappikkuru8156@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP