8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
ADVERTISE YOUR BUSINESS HERE


SERVICE / COMPANY DETAILS


COMPANY NAME : SREE SHAKTHI MOTOR DRIVING SCHOOL

PRODUCTS/SERVICES : Sree Shakthi Driving School, Ladies Driving

ADDRESS : Haris Corner, Near Puthanalkkal Bhagavathy Temple, Cherpulassery

ABOUT US / COMPANY


5 വർഷത്തിലേറെയായി ഡ്രൈവിംഗ് പരിശീലനരംഗത്തു സേവനമികവുമായി പ്രഗത്ഭയായ വനിതപരിശീലകയുടെ പ്രവർത്തനമികവിൽ മുന്നേറിക്കൊണ്ടിരിക്കുന്ന "SREE SHAKTHI MOTOR DRIVING SCHOOL" പുത്തനാൽക്കൽ കാവിനു കിഴക്കുവശത്തായി ഹാരിസ് കോർണർ ബിൽഡിങ്ങിൽ പ്രവർത്തിച്ചുവരുന്നു.

വനിതകൾക്കായി വനിതപരിശീലക പരിശീലനം നൽകുന്ന ചെർപ്പുളശ്ശേരിയിലെ ഏക മോട്ടോർ ഡ്രൈവിംഗ് സ്കൂൾ എന്ന ഖ്യാതി നിലനിർത്തിക്കൊണ്ടുതന്നെ പ്രായഭേദമെന്ന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ ഡ്രൈവിംഗ് പരിശീലനം നൽകുന്ന സ്ഥാപനമാണ് "SREE SHAKTHI MOTOR DRIVING SCHOOL".

PRODUCT / SERVICE DETAILS


ഇരുചക്രവാഹനങ്ങളിലും ലൈറ്റ് വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന നാലുചക്രവാഹനങ്ങളിലും മികവാർന്ന പരിശീലനം നേടുവാൻ "SREE SHAKTHI MOTOR DRIVING SCHOOL" ലെ പ്രഗത്ഭരായ പരിശീലകർ നിങ്ങൾക്കായി കർമ്മനിരതരാകുന്നു.

പരിശീലനാർത്ഥികളുടെ സൗകര്യങ്ങൾക്കനുസൃതമായി സമയക്രമീകരണങ്ങൾ "SREE SHAKTHI MOTOR DRIVING SCHOOL" ൽ സാധ്യമാകുന്നു എന്നത് എല്ലാമേഖലകളിലും പെട്ട ഡ്രൈവിംഗ് പഠിതാക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്നു.

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : Sree Shakthi Driving School

Phone : 9495223069

Mobile : 7293339469

Email : sreeshakthi2018@gmail.com

Web : -

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP