8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
ADVERTISE YOUR BUSINESS HERE


SERVICE / COMPANY DETAILS


COMPANY NAME : BMC WOOD & STEEL PRODUCTS

PRODUCTS/SERVICES : BMC Wood & Steel Products, Furniture, Showcase, etc...

ADDRESS : Muthukurussi, Chennamparambu, Elad(po), Malappuram (Dis), Kerala

ABOUT US / COMPANY


മനം കവരുന്ന മരഉരുപ്പിടികളുടെ കമനീയത കരവിരുതിലൂടെ പൂർത്തീകരിച്ചു 18 ലേറെ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യവുമായി BMC WOOD & STEEL PRODUCTS, Mthukurussi Road ൽ Chenamparamb ൽ പ്രവർത്തിച്ചുവരുന്നു.

അത്യാധുനിക മെഷിനറികൾ ഉപയോഗിച്ച് ഗുണമേൻമയിൽ വിട്ടുവീഴ്ചയില്ലാതെ കുറഞ്ഞ ചെലവിൽ നിങ്ങൾക്കാവശ്യമായ ഏതുതരം മരഉരുപടികളും പണിതുലഭിക്കുന്ന BMC WOOD & STEEL PRODUCTS ൽ വീടുപണി, Furniture തുടങ്ങി ഏതുതരം ആവശ്യങ്ങളും സമയബന്ധിതമായി തയ്യാറാക്കി നൽകുന്നു.

PRODUCT / SERVICE DETAILS


കട്ടിള, ജനൽ, ചാരുപടി, സ്റ്റെയർകേസ് കൂടാതെ എല്ലാത്തരം Furniture കൾ, showcase കൾ എന്നിവ മൊത്തമായും ചില്ലറയായും BMC WOOD & STEEL PRODUCTS ൽ ലഭിക്കുന്നു.

തേക്ക്(teak ), ഈട്ടി(Rose Wood )എന്നീ ഉന്നതഗുണനിലവാരമുള്ള മരങ്ങൾ മാത്രം ഉപയോഗിക്കുന്ന BMC യിൽ Stainless Steel - 202 ,304 എന്നീ Steel Catogary മാത്രം ഉപയോഗിക്കുന്നു എന്നത് ഗുണനിലവാരത്തിൽ BMC നൽകുന്ന ഉറപ്പിന് പൂർണ്ണതയേകുന്നു.

"ഭവനം ഭാവനകൾക്കനുസ്സരിച്, കമനീയത കലാകാലങ്ങളോളം .....BMC നൽകുന്ന ഉറപ്പ് ....സന്തോഷഭരിതമായ ഭവനം..."

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : BMC

Phone : 9961695324

Mobile : 8606881167

Email :

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP