8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : ACHOOS HERBAL BEAUTY PARLOUR & SPA

PRODUCTS/SERVICES : Beauty, Face Pack, Henna, Facial, Hair Spa, Make up, Bleach, Beauty Parlour

ADDRESS : Mannattil Building, Adakkaputhur Junction, Cherpulassery, Palakkad

ABOUT US / COMPANY


ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും സ്ത്രീസൗന്ദര്യ സംരക്ഷണവും സൗന്ദര്യ വർദ്ധക സങ്കൽപ്പങ്ങളും ശക്തമായ ഈ കാലഘട്ടത്തിൽ, സൗന്ദര്യ വർദ്ധക -സൗന്ദര്യ സംരക്ഷണ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു ACHOOS HERBAL BEAUTYPARLOUR & SPA അടക്കാപുത്തൂർ സെന്ററിൽ MANNATTIL ബിൽഡിങ്ങിൽ പ്രവർത്തിച്ചുവരുന്നു.

PRODUCT / SERVICE DETAILS


8 വർഷത്തിലേറെ പ്രവർത്തനപരമ്പര്യവുമായി ബ്യൂട്ടി പാർലർ സംരംഭവുമായി മുന്നോട്ടുകുതിക്കുന്ന ACHOOS ൽ Haircut (Ladies & Girls ), Henna , Mehandi , വേദനയില്ലാതെ കാതുകുത്ത് തുടങ്ങി സേവനങ്ങൾ കൂടാതെ, അതീവ നൈപുണ്ണ്യത്തോടെയും ഉത്തരവാദിത്തത്തോടെയും എല്ലാ വിധ Bridal work കളും ചെയ്തുനൽകുന്നു.

മുടക്കുന്ന പണത്തിനൊത്ത മൂല്യം കൊതിക്കുന്ന ഓരോ ഉപഭോക്താവിനും പൂർണ്ണ സംതൃപ്തി എന്ന ഉറപ്പ് ACHOOS പ്രതിജ്ഞാബദ്ധമായി നിറവേറ്റുന്നു.

നാടൻപെണ്ണിനെ നാടറിഞ്ഞു നാലാളറിഞ്ഞു മംഗല്യപ്പന്തലിലേക്ക് ആനയിക്കുന്ന ഓരോ രക്ഷിതാവിന്റെയും ആത്മ സംതൃപ്തി ACHOOS - ൽ ലഭ്യമാകുന്നു.

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : ACHOOS BEAUTY PARLOUR

Phone : 9207614460

Mobile : 9061375457

Email :

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP