8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : A.S.ENGINEERING WORKS

PRODUCTS/SERVICES : Lathe, Drilling, Job Work, Automobile Job Work, Machinery Work

ADDRESS : XIV/586, Oppo.Petrol Pump, Kavuvattam, Cherpulassery

ABOUT US / COMPANY


Automobile job വർക്കുകൾ, ലേത്ത് വർക്കുകൾ മറ്റെല്ലാവിധ മെഷിനറി ജോബ് വർക്കുകളുടെയും മേഖലയിൽ 20 വർഷത്തിലേറെ പ്രവർത്തനപാരമ്പര്യവുമായി കാവുവട്ടം ചെർപ്പുളശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് A .S Engineering works.

PRODUCT / SERVICE DETAILS


Pump ,Motor ജോബ് വർക്കുകളിലും സർവീസിങ്ങിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച A .S .Engineering Works - വാഹന ഉടമകൾക്ക് കൃത്യതയോടെയുള്ള വാഹനപരിചരണം നൽകി വിശ്വസ്തതയാർജ്ജിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.

സമയനിഷ്ടയിലും , പ്രവർത്തനമികവിലും A .S .Engineering Works നൽകുന്ന അങ്ങേയറ്റത്തെ ശ്രദ്ധയും കൃത്യതയും ഉപഭോക്താക്കളെ സംതൃപ്തരാക്കുന്നു എന്നത് തന്നെയാണ് A .S .Engineering Works ന്റെ വിജയമന്ത്രം.

ഇടക്കാലത്തു വാഹനഗതാഗത മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി യന്ത്ര ഭാഗങ്ങളുടെ കേടുപാടുകൾ മാറിയപ്പോഴും, മിതമായ നിരക്കിൽ എല്ലാ ജോബ് വർക്കുകളും A .S Engineering Works ൽ നിന്നും ചെയ്തുകിട്ടുന്നു എന്നത് വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം.

തന്നെയാണ്. മഴയിലും വേനലിലും മോട്ടോറുകളും പമ്പ്സെറ്റുകളും ഒരേപോലെ സർവീസിങ്ങിലൂടെ സദാ പ്രവർത്തനസജ്ജമാക്കുന്നതിലൂടെ ഏതൊരു സ്ഥാപനത്തിനും, ഏതൊരു ഭവനത്തിനും, എല്ലായ്പ്പോഴും ജലലഭ്യത എന്ന ഉറപ്പ് A .S .Engineering Works ൽ നിന്ന് ലഭിക്കുന്നു.

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : A.S.Engineering Works

Phone : 9446151126

Mobile : 9446151126

Email :

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP