8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : ELECTROTECH ELECTRICAL WORKS (UNNI-GOVT.CONTRACTOR)

PRODUCTS/SERVICES : Electrical, Motor Repair, Rewinding, Servicing, Fittings

ADDRESS : Near Devi Theatre, Pattambi Road, Cherpulassery

ABOUT US / COMPANY


വർഷങ്ങളുടെ പ്രവർത്തനപരമ്പര്യവുമായി, ഇലെക്ട്രിക്കൽ മോട്ടോർ വിതരണ - പരിചരണ മേഖലയിൽ ELECTROTECH ELECTRICAL WORKS, ചെർപ്പുളശ്ശേരിയിൽ ദേവി തിയേറ്റർ റോഡിൽ പ്രവർത്തിച്ചു വരുന്നു.

മോട്ടോർ സർവീസിങ്, ഇൻസ്റ്റലേഷൻ മേഖലയിൽ ചെർപ്പുളശ്ശേരിയിലെ ഗവ:കോൺട്രാക്ടർ പദവിയിൽ പ്രവർത്തിച്ചു വരുന്ന ELECTROTECH ൽ Borwell, Openwell കൂടാതെ Industrial Motor Services & Instalation Work കൾ സമയബന്ധിതമായി ഉത്തരവാദിത്തത്തോടെ ചെയ്തുനൽകുന്നു.

Deccan Pumps ന്റെ ചെർപ്പുളശ്ശേരിയിലെ ഏക അംഗീകൃത വിതരണക്കാരായ Electrotec Service contract വ്യവസ്ഥയിലും അല്ലാതെയും പുതിയ മോട്ടോറുകൾ സ്ഥാപിക്കാനും സർവീസ് ആവശ്യങ്ങൾക്കുമായി സദാ സേവന സന്നദ്ധരായി പ്രവർത്തിക്കുന്നു.

PRODUCT / SERVICE DETAILS


എല്ലാവിധ മോട്ടോറുകളും സമയബന്ധിതമായി പ്രവർത്തന സജ്ജമാക്കുവാൻ സമീപിക്കുക എന്നതുകൂടാതെ On sitework contract കൾ വളരെ മിതമായ നിരക്കിൽ പൂർത്തീകരിക്കുവാനും വിശ്വാസ്യത മുഖമുദ്രയാക്കിയ Electrotech ഉപഭോക്താവിനോപ്പം നിൽക്കുന്നു.

Motor Rewinding , Repairing & Servicing , Fittings തുടങ്ങി എല്ലാവിധ ഇലക്ട്രിക്ക് അനുബന്ധ സേവനങ്ങൾക്കും Electrotech Electrical Works നെ സമീപിക്കൂ.... പാരമ്പര്യം, വിശ്വസ്തത, സാങ്കേതികത്തികവ്, വിദഗ്ധ സേവനം, മിതമായ നിരക്കിൽ എല്ലാ സേവനങ്ങളും - Electrotech നൽകുന്നു.

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : Electrotech

Phone : 9846066162

Mobile : 9961284464

Email :

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP