8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : GLO SALON & BEAUTY PRODUCTS

PRODUCTS/SERVICES : Beauty, Face Pack, Henna, Facial, Hair Spa, Make up, Bleach, Beauty Parlour

ADDRESS : High School Road, Near Bus Stand, Cherpulassery, Palakkad

ABOUT US / COMPANY


സ്ത്രീ പുരുഷ ഭേദമെന്യേ സൗന്ദര്യ വർദ്ധക, സൗന്ദര്യ സംരക്ഷണ മേഖലയിൽ ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ചെർപ്പുളശ്ശേരിയിലെ സ്ഥാപനമാണ് "GLO SALON & BEAUTY PRODUCTS".

ചെർപ്പുളശ്ശേരി ബസ്സ്റ്റാൻഡിന് തൊട്ടു പുറകുവശത്തു 4 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന,"GLO SALON & BEAUTY PRODUCTS", വർദ്ധിച്ചുവരുന്ന ഉപഭോക്താക്കളുടെ ആവശ്യാർദ്ധം ഇപ്പോൾ പുതിയ ബ്രാഞ്ച്, HIGHSCHOOL ROAD ൽ ശങ്കർ ഹോസ്പിറ്റൽ ബിൽഡിങ്ങിൽ തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

PRODUCT / SERVICE DETAILS


ബ്യൂട്ടിപാർലറുകൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങളും ഇവിടെ വൻവിലക്കുറവിൽ ലഭ്യമാണ്. കൂടാതെ പെർഫ്യൂംസ് , NAIL പോളീഷ്‌, ബ്യൂട്ടി ഷോപ്പുകൾ, ഫേസ് ഫൌണ്ടേഷൻ ക്രീമുകൾ, ഹെയർ കളറുകൾ, ഹെന്ന, ഷാമ്പൂ, ഫേസ് വാഷുകൾ, ടിഷ്യു പേപ്പറുകൾ, നാപ്‌കിൻസ് തുടങ്ങിയ ഏതു പ്രായക്കാർക്കും സ്ത്രീ പുരുഷ ഭേദമെന്ന്യേ ആവശ്യമായ എല്ലാ സൗന്ദര്യ സംരക്ഷണ വസ്തുക്കളും "GLO SALON & BEAUTY PRODUCTS" നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
,BR> വിവിധയിനം ഫേസ് ഫൗണ്ടഷൻ ക്രീമുകളുടെ വൻശേഖരങ്ങളും , ലോകോത്തര ബ്രാൻഡുകളായ - ലോ -റീൽ, ഷഹനാസ് , LOTUS ,VLCC , Natures ,Streax , Olay , Lakme , Azzler എന്നിവയുടെ എല്ലാ ക്വാളിറ്റി പ്രൊഡക്ടുകളുടെയും കലവറ കൂടിയാണ് "GLO SALON & BEAUTY PRODUCTS".

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : GLO

Phone : 9744215721

Mobile : 8089820222

Email : backer1236@gmail.com

Web : -

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP