8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : HI TECH TOOLS SALES, SERVICE & HIRING

PRODUCTS/SERVICES : Machinery Rent Services, Tools, Dewalt, Ibell, Hitachi, Thakita, Bosch

ADDRESS : Cherpulassery- Pattambi Road, Madathipparamb, Cherpulassery

ABOUT US / COMPANY


എല്ലാ വിധ മെഷിനറികളും കൂടാതെ കെട്ടിടനിർമ്മാണത്തിനാവശ്യമായ ജാക്കികൾ, സ്പാനുകൾ, വിവിധയിനം ഷീറ്റുകൾ എന്നിവയും മിതമായ നിരക്കിൽ വാടകക്ക് ലഭ്യമാക്കുന്ന സ്ഥാപനമാണ് HI -TECH TOOLS.

കഴിഞ്ഞ 5 വർഷത്തിലധികമായി സേവനരംഗത്തുള്ള HI -TECH TOOLS ചെർപ്പുളശ്ശേരി -പട്ടാമ്പി റൂട്ടിൽ മഠത്തിപ്പറമ്പിൽ (Oppo Govt .UP School ) പ്രവർത്തിച്ചു വരുന്നു.

PRODUCT / SERVICE DETAILS


വെൽഡിങ് മെഷീനുകൾ (wood cutter ,drill machines ),കാർ വാഷുകൾ, കാടുവെട്ടി, വിവിധയിനം ലാഡറുകൾ തുടങ്ങി നിർമ്മാണപ്രവർത്തന മേഖലകൾക്കാവശ്യമായ മറ്റെല്ലാ മെഷിനറികളും വാടകക്ക് ലഭിക്കുന്നതിന് പുറമെ , De walt ,Hitachi , Malcita ,Bosch തുടങ്ങി ലോകോത്തര ബ്രാൻഡുകളുടെ മെഷിനറികളുടെയും വിൽപ്പനയും എല്ലാവിധ മെഷിനറികളുടെയും സർവീസിംഗും HI -TECH TOOLS ന്റെ സേവനശൃംഖലയിൽ ഉൾപ്പെടുന്നു.

മിതമായ വാടകയും മികച്ച സേവനവും ഉറപ്പുനൽകുന്ന HI -TECH TOOLS വിൽപ്പനാന്തര സേവനത്തിലും അതീവ ശ്രദ്ധ പുലർത്തുന്നു. ഓരോ ഉപയോഗത്തിനും ശേഷം സമ്പൂർണ്ണമായ സർവീസിങ്ങിലൂടെ, ഏതു മെഷിനറികളും പൂർണ്ണമായ ഉപയോഗക്ഷമത ഉറപ്പാക്കിയതിനു ശേഷം മാത്രം അടുത്ത ഉപയോക്താവിലേക്കു എത്തുന്നതിനാൽ സമയനഷ്ടമോ മറ്റു തടസ്സങ്ങളോ ഒരു കാരണവശാലും ഉപഭോക്താക്കൾക്ക് നേരിടേണ്ടിവരുന്നില്ല എന്നത് HI -TECH TOOLS ന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നു.

SEND YOUR ENQUIRY TO US


logo
PRODUCT / SERVICE VIDEO
QUICK CONTACT

Contact Person : HI TECH TOOLS

Phone : 8921019490

Mobile : 9605195041

Email :

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP