8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : LOYAL DIGITAL STUDIO & VIDEO / LOYAL BEAUTY PARLOUR

PRODUCTS/SERVICES : Studio, Video,Photo, Beauty Parlour,Threading,Bleach,Bridal Makeup,Mehandi,Facials

ADDRESS : Oppo.Bus Stand, Arshanas Building, Cherpulassery

ABOUT US / COMPANY


ഫോട്ടോഗ്രാഫിയിലും വീഡിയോ ഗ്രാഫിയിലും കാൽ നൂറ്റാണ്ടു പിന്നിട്ട് ചെർപ്പുളശ്ശേരിയിലെ നഗരഹൃദയത്തിൽ Arshana Complex ൽ പ്രവർത്തിച്ചു വരുന്ന LOYAL DIGITAL STUDIO & VIDEO യുടെ പുതിയ സംരംഭമായ LOYAL BEAUTY PARLOUR നിങ്ങൾക്കായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

PRODUCT / SERVICE DETAILS


ഫോട്ടോ & വീഡിയോ ഗ്രാഫിയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച LOYAL STUDIO & VIDEO ഇപ്പോൾ സ്ത്രീ സൗന്ദര്യ സംരക്ഷണമേഖലയിൽ വർഷങ്ങളുടെ പ്രവർത്തന നൈപുണ്ണ്യമുള്ള ബ്യൂട്ടി ടെക്‌നീഷ്യന്റെ സേവനം കൂടി പ്രദാനം ചെയ്യുന്നതോടെ, വിവാഹ മോഡലിംഗ് രംഗങ്ങളിൽ അത്യന്താപേക്ഷിതമായ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ചെർപ്പുളശ്ശേരിയിലെ ആദ്യസ്ഥാപനമായി മാറിയിരിക്കുകയാണ്.

LOYAL BEAUTY PARLOUR നൽകുന്ന സേവനങ്ങളിൽ ചിലത്:-
1. Bridal Makeup
2. Ladies & Kids Hair Styling
3. Party Makeup
4. Model Makeup
5. Henna
6. Mehandi
7. Hair Spa
8. Gun stud (വേദനയില്ലാതെ കാതുകുത്ത്)

അണിഞ്ഞൊരുങ്ങാം - അഭ്രപാളികളിൽ പകർത്താം - ആജീവനാന്തം ആസ്വദിക്കാം - LOYAL DIGITAL STUDIO & VIDEO & LOYAL BEAUTY PARLOUR സുന്ദര നിമിഷങ്ങൾ എന്നും നിങ്ങൾക്കൊപ്പം - നിറഞ്ഞ സൗന്ദര്യത്തോടെ.....

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : LOYAL

Phone : 0466 2280834

Mobile : 9605342485

Email : loyalcherpalchery@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP