8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : ARCHANA BEAUTY PARLOUR (LADIES & KIDS)

PRODUCTS/SERVICES : ARCHANA BEAUTY PARLOUR (LADIES & KIDS)

ADDRESS : M.S Tower, High School Road Jn., Pattambi Road, Cherpulassery

ABOUT US / COMPANY


ചെർപ്പുളശ്ശേരിയിലെ ലേഡീസ് & കിഡ്സ് ബ്യുട്ടിപാർലർ സങ്കൽപ്പങ്ങൾക്ക് നാന്ദികുറിച്ചുകൊണ്ട് 16 വർഷങ്ങൾക്കുമുൻപ് പ്രവർത്തനം ആരംഭിച്ചു സംതൃപ്തരായ അനേകം കസ്റ്റമേഴ്‌സിന്റെ വിശ്വസ്ത സ്ഥാപനമായ "ARCHANA BEAUTY PARLOUR" പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടർന്ന് വരുന്നു.

ചെർപ്പുളശ്ശേരിയുടെ ഹൃദയഭാഗത്തു വിശാലമായ പാർക്കിംഗ് സൗകര്യത്തോടുകൂടി പട്ടാമ്പി റോഡിൽ ഹൈസ്കൂൾ റോഡ് ജംഗ്ഷനിൽ MS TOWER ൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി ഇപ്പോൾ "ARCHANA BEAUTY PARLOUR" പ്രവർത്തിക്കുന്നു.

PRODUCT / SERVICE DETAILS


കാലത്തിനൊപ്പം സഞ്ചരിക്കുന്ന സൗന്ദര്യസങ്കൽപ്പങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ട്‌ സൗന്ദര്യ സംരക്ഷത്തിന്റെ പുത്തൻസാങ്കേതിക വിദ്യകൾ കാലാനുസൃതമായി ഇഴചേർക്കുന്ന "ARCHANA BEAUTY PARLOUR" മാറുന്ന തലമുറകൾക്ക് എന്നും സംതൃപ്തമായ പരിചരണം ഉറപ്പു നൽകുന്നു.

സ്ത്രീ സൗന്ദര്യ സംരക്ഷണ മേഖലയിൽ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന "ARCHANA BEAUTY PARLOUR" നൽകുന്ന ആത്മവിശ്വാസം ഓരോ കസ്റ്റമേഴ്‌സിനും ജീവിതവിജയത്തിന്റെ വഴികാട്ടിയാണ്. വള്ളുവനാടൻ വനിതയുടെ വഴിഞ്ഞൊഴുകുന്ന സൗന്ദര്യം സംരക്ഷിക്കാം..."ARCHANA BEAUTY PARLOUR" സന്ദർശ്ശിക്കാം....സുന്ദരിയാകാനും സൗന്ദര്യം നിലനിർത്താനും സുരക്ഷിത കരങ്ങൾ ഇതാ.....!!!!

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : ARCHANA BEAUTY PARLOUR

Phone : 04662284475

Mobile : 9447326567

Email : cpy.archana@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP