8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : PRACHODHAN SAREES

PRODUCTS/SERVICES : Ladies Fashion,Top, Kids Wears, Churidar Materials,Inner Wears, Kurthis, Maxi, Luggings, Duppatta, Set Sarees, Wedding Sarees

ADDRESS : SKB Tower, Kavuvattam, Cherpulassery, Palakkad

ABOUT US / COMPANY


വള്ളുവനാടിന്റെ വസ്ത്രസങ്കല്പങ്ങൾക്കു വർണ്ണവിസ്മയമൊരുക്കി മംഗളമുഹൂർത്തങ്ങളുടെ മഹദ്‌സന്നിധിയായ ചെർപ്പുളശ്ശേരി കാവുവട്ടത്തു പ്രവർത്തിച്ചുവരുന്ന വസ്ത്രാലയമാണ് "പ്രചോദൻ സാരീസ്".

ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ ഏതൊരു സാധാരണക്കാരനും ഉന്നത നിലവാരത്തിലുള്ള വസ്ത്രങ്ങൾ വൻവിലക്കുറവിൽ സ്വന്തമാക്കാവുന്ന വള്ളുവനാട്ടിലെ ഏകവസ്ത്രസ്ഥാപനമാണ് "പ്രചോദൻ സാരീസ്".

ഉത്തരേന്ത്യയിലെയും തെന്നിന്ത്യയിലെയും പ്രമുഖ വസ്ത്രനിർമ്മാതാക്കളുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വൻവിലക്കുറവിൽ സാധാരണക്കാരിൽ എത്തിക്കുക എന്ന മഹത്തായ സേവനം ഓരോ ഉപഭോക്താവിനും ലഭ്യമാക്കുന്ന വള്ളുവനാടിന്റെ വസ്ത്രവിസ്മയ കേന്ദ്രമാണ് "പ്രചോദൻ സാരീസ്".

PRODUCT / SERVICE DETAILS


വിവാഹപട്ടുസാരികൾ, പാർട്ടിവെയറുകൾ, ജീൻസ്‌ & ടോപ്പുകൾ, സാരികൾ, ചുരിദാർ മെറ്റിരിയലുകൾ, റെഡിമെയ്ഡ് വസ്ത്രശേഖരങ്ങൾ, കുർത്തികൾ, ലെഗ്ഗിൻസ്, ഇന്നർ വെയറുകൾ, ബ്ലൗസ് തുണിത്തരങ്ങൾ തുടങ്ങി സ്ത്രീ വസ്ത്രസങ്കല്പങ്ങളുടെ സമ്പൂർണ്ണ ശേഖരത്തോടൊപ്പം ആൺകുട്ടികൾക്കും, പെണ്കുട്ടികൾക്കുമായി എല്ലാത്തരം വസ്ത്രങ്ങളുടെയും മായാലോകം "പ്രചോദൻ സാരീസ്". നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

വിശാലമായ പാർക്കിംഗ് സംവിധാനത്തോടെ, വിസ്മയിപ്പിക്കുന്നൊരു ഷോപ്പിംഗ് അനുഭവത്തോടെ, ട്രെന്റി വസ്ത്രശേഖരങ്ങളുടെ അതുല്യശേഖരം ഏതൊരു സാധാരണക്കാരനേയും അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാൻ വള്ളുവനാട്ടിലെ ഏകസ്ഥാപനമാണ് "പ്രചോദൻ സാരീസ്".

വള്ളുവനാടിന്റെ വർണ്ണ വിസ്മയമായി, വനിതകൾക്കും പൊന്നോമനകൾക്കും വസ്ത്രവിരുന്നൊരുക്കി " പ്രചോദൻ സാരീസ് " നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.

പ്രലോഭനങ്ങൾക്കു വിടചൊല്ലാം!!!! നേട്ടങ്ങളിൽ മാത്രം നോട്ടമിടാം!!! "പ്രചോദൻ സാരീസി"ലൂടെ......

SEND YOUR ENQUIRY TO US


logo
PRODUCT / SERVICE VIDEO
QUICK CONTACT

Contact Person : PRACHODHAN SAREES

Phone : 0466 2283298

Mobile : 9388353200

Email : prachodhanllp@gmail.com

Web : www.prachodhansarees.com

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP