8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
ADVERTISE YOUR BUSINESS HERE


SERVICE / COMPANY DETAILS


COMPANY NAME : S.R AYURVEDICS & GURUKULAM MARMMA VIJNANAKENDRAM

PRODUCTS/SERVICES : Ayurveda, Kalarimarmma, Ayurveda Medicine Distribution

ADDRESS : Cherpulassery-Pattambi Road, Pengattiri, Nellaya(po),Cherpulassery, Palakkad

ABOUT US / COMPANY


ആയുർവേദ ചികിൽസാരംഗത്തു നീണ്ട 34 വർഷത്തെ, പ്രവർത്തനപരമ്പര്യമുള്ള SR AYURVEDICS ചെർപ്പുളശ്ശേരി പട്ടാമ്പി റൂട്ടിൽ പേങ്ങാട്ടിരിയിൽ പ്രവർത്തിച്ചുവരുന്നു.

ബ്രാഞ്ചുകളായ KRISHNA AYURVEDICS പാലക്കാട് ചുങ്കമന്ദത്തും, SURYA AYURVEDICS തൃശൂർ മുണ്ടൂരിലും പ്രവർത്തിച്ചുവരുന്നു.

ആയുർവേദ മർമ്മചികിൽസാ രംഗത്ത് പുത്തൻ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയും, അനവധിയായ വേദനകൾക്ക് അതിവേഗ ആശ്വാസവും അതിജീവനവും സാധ്യമാക്കുക എന്ന പുണ്യപ്രവർത്തിയും ഉന്നമിട്ട് SR AYURVEDICS ജനനന്മക്കായി ആരംഭിച്ച ഗുരുകുലം മർമ്മവിജ്ഞാന കേന്ദ്രം ട്രീറ്റ്മെന്റ്, ട്രെയിനിങ് സെന്റർ പേങ്ങാട്ടിരിയിൽ പ്രവർത്തിച്ചു വരുന്നു.

കൂടാതെ ആരോഗ്യവും സന്തുഷ്ടിയും പ്രദാനം ചെയ്യുന്ന, രാജ്യാന്തര നിലവാരത്തിലുള്ള പൂർണ്ണ ഫലപ്രാപ്തിയിൽ ലോകാരോഗ്യസംഘടനയുടെ അംഗീകാരത്തിന് പാത്രമായ RAJASTHAN AUSHADHALAYA PVT Ltd ന്റെ എല്ലാവിധ ആയുർവേദ മരുന്നുകളുടെയും സപ്പ്ളിമെന്റുകളുടെയും അംഗീകൃത വിതരണക്കാരാണ് SR AYURVEDICS SR AYURVEDICS എന്നത് അഭിമാനകരമായ മറ്റൊരു സവിശേഷത തന്നെ.

SR AYURVEDICS പ്രകൃതിയുടെ വരദാനമായ ആയുർവേദ ഔഷധങ്ങളിലൂടെ രോഗ ചികിത്സകളും, ആരോഗ്യ ജീവനവും അതിന്റെ എല്ലാ അർത്ഥങ്ങളിലും സാധ്യമാക്കുന്നു.

PRODUCT / SERVICE DETAILS


SR AYURVEDICS SR AYURVEDICS ൽ നിന്നും സമ്പൂർണ്ണ വേദനനിവാരണം സാധ്യമാകുന്ന രോഗാവസ്ഥകളിൽ ചിലതുമാത്രമാണ് "നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, നടുവേദന, കഴുത്തു വേദന, തോൾ വേദന, പുറം വേദന, വെരിക്കോസ് വെയ്ൻ, അമിതവണ്ണം, ചർമ്മ രോഗങ്ങൾ, സോറിയാസിസ്, പ്രമേഹം, പൈൽസ്, തലവേദന, തുമ്മൽ, അലർജി, ശ്വാസം മുട്ട്, താരൻ, മുടികൊഴിച്ചിൽ, സ്ത്രീ രോഗങ്ങൾ തുടങ്ങിയവ.

സ്‌ട്രോക്കിനു ശേഷമുണ്ടാകുന്ന ശാരീരിക വൈകല്യങ്ങൾക്കും, വിട്ടുമാറാത്ത നട്ടെല്ല് സംബദ്ധമായ രോഗങ്ങൾക്കും വിദഗ്ദ്ധരായ കളരിമർമ്മ ചികിത്സകരുടെയും ആയുർവേദ ഡോക്ടർമാരുടെയും സേവനങ്ങൾ ശാസ്ത്രീയമായി സമന്വയിപ്പിച്ചിട്ടുള്ള ചികിത്സയിലൂടെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പരിപൂർണ്ണ സൗഖ്യം SR AYURVEDICS ലൂടെ പ്രാപ്തമാകുന്നു. പക്ഷാഘാതവും ഡിസ്ക് പ്രശ്നങ്ങളും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സുഖപ്പെടുന്നു.

GURUKULAM MARMMA VIJNANA KENDRAM

പുതിയ സംരംഭമായ ഗുരുകുലം മർമ്മ വിജ്ഞാനകേന്ദ്രം ട്രീറ്റ്മെന്റ്, ട്രെയിനിങ് സെന്ററിൽ വിദഗ്ദരായ തെറാപ്പിസ്റ്റുകളെ വാർത്തെടുക്കുന്നു.

ആയുർവേദ പഞ്ചകർമ്മ - ഡിപ്ലോമ തെറാപ്പി കോഴ്‌സുകളിലേക്ക് താല്പര്യമുള്ള യുവതീ യുവാക്കൾ ഓഫീസുമായി ബന്ധപ്പെടുക. ഉഴിച്ചിലും കളരിമർമ്മ ചികിത്സയും പഠിക്കാൻ താല്പര്യമുള്ള യുവതി - യുവാക്കളും വൈദ്യശാല നടത്തുന്നവരും ഉടൻ ബന്ധപ്പെടുക.

കൂടാതെ ഗുരുകുലം മർമ്മവിജ്ഞാനകേന്ദ്രം ട്രീറ്റ്മെന്റ് സെന്ററിൽ മർമ്മ ചികിത്സ വിദഗ്ധരുടെ സേവനം എല്ലാദിവസവും ലഭ്യമാണ്.

.R.AYURVEDICS MEDICINE DISTRIBUTION :

സമ്പൂർണ്ണ ആരോഗ്യജീവനത്തിലേക്കുള്ള ഏതൊരു വ്യക്തിയുടെയും പ്രയാണം സാക്ഷാൽക്കരിക്കുന്ന RAJASTHAN OUSHADHALAYA യുടെ എല്ലാവിധ ആയുർവേദ മരുന്നുകളും, HERBAL COSMETICS PRODUCTS ഉം SR AYURVEDICS ലഭ്യമാണ് എന്നുമാത്രമല്ല ഇവയുടെയെല്ലാം WHOLE SALE & RETAIL DISTRIBUTION ഉം SR AYURVEDICS SR AYURVEDICS നിർവഹിക്കുന്നു.

AYURVEDIC MEDICINES & AYURVEDIC COSMETICS :-

SR AYURVEDICS ൽ നിന്നും നേരിട്ടും തപാലിലും താഴെ കൊടുത്തിട്ടുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും മരുന്നുകൾ ലഭ്യമാണ്.
1. ശരീരം മെലിച്ചിൽ !!!!! എത്രമെലിഞ്ഞ സ്ത്രീ പുരുഷന്മാർക്കും ആവശ്യത്തിന് തടിയും തൂക്കവും ആരോഗ്യവും സൗന്ദര്യവും പാർശ്വഫലങ്ങളില്ലാതെ വർദ്ധിപ്പിക്കാൻ ആയുർവേദ ഔഷധം.
2.അമിതവണ്ണം, ചാടിയ വയർ, ഒതുക്കമില്ലാത്ത അരക്കെട്ടു തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ പാർശ്വഫലങ്ങളില്ലാതെ പരിഹരിക്കാം.
3.പ്രമേഹം നിയന്ത്രിക്കാനും അനുബന്ധ ലൈംഗിക പ്രശ്നങ്ങൾക്കും ഫലപ്രദമായ ആയുർവേദ ഔഷധങ്ങൾ.
4.പൈൽസ് / മൂലക്കുരു - ഓപ്പറേഷൻ ഒഴിവാക്കാം. ഉടൻ ഫലം ലഭിക്കുന്ന ആയുർവേദ മരുന്നുകൾ.
5.മദ്യപാനം, പുകവലി, ഹാൻസ്, പാൻപരാഗ്, കഞ്ചാവ് ഈ ദുശീലങ്ങൾ ഇല്ലാതാക്കാം.അറിഞ്ഞോ അറിയാതെയോ മരുന്ന് കൊടുക്കാം, ഉടൻ ഫലം ലഭിക്കും.
6.ലൈംഗിക ശക്തിക്കും, കരുത്തിനും ആഴ്ചയിൽ ഒരു ഡോസ് മരുന്ന്. (ആഴ്ചയിൽ ഒരു ഡോസ് മരുന്ന് തപാലിൽ ലഭിക്കുന്നതിന് ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക....9447515391)

ഏതു പ്രായത്തിലുള്ളവർക്കും പ്രമേഹ രോഗികൾക്കും ഫലപ്രദം. താൽപര്യക്കുറവ്, സമയക്കുറവ്, ഉദ്ധാരണമില്ലായ്മ പരിഹരിക്കാം. സ്ത്രീകൾക്കും ചികിത്സ. (ആഴ്ചയിൽ ഒരു ഡോസ് മരുന്ന് തപാലിൽ ലഭിക്കുന്നതിന് ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക....9447515391)

SEND YOUR ENQUIRY TO US


logo
PRODUCT / SERVICE VIDEO
QUICK CONTACT

Contact Person : SR AYURVEDICS

Phone : 9526738550, 8281376391

Mobile : 9447515391

Email : 1993srayurvedics@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP