8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : SWADES NIDHI LIMITED (CIN U 65929KL2017PLC048461)

PRODUCTS/SERVICES : Fixed Deposit, Gold Loan, Recurring Deposit

ADDRESS : 13/180 A,S.R. Square (Sanju Fashion Building), SBI Junction, Sreekrishnapuram

ABOUT US / COMPANY


സാമ്പത്തിക സുരക്ഷയിൽ മഹത്തായ 19 വർഷത്തേക്ക് കാലൂന്നിയ "സുരഭി " ഗ്രൂപ്പിന്റെ മൂന്നാമത് സംരംഭമാണ് "SWADES NIDHI LIMITED". സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം എന്ന സാധാരണക്കാരന്റെ സ്വപ്ന സാക്ഷാൽക്കാരത്തിന് ഇനി തെല്ലും കടമ്പകളില്ല എന്ന് "SWADES NIDHI LIMITED" ഉറപ്പുനൽകുന്നു.

PRODUCT / SERVICE DETAILS


നിമിഷങ്ങൾക്കകം ലോണുകൾ ലഭ്യമാക്കുന്ന ഈ സ്ഥാപനത്തിൽ ദിവസേന, ആഴ്ചയിൽ, മാസത്തിൽ എന്നിങ്ങനെ തിരിച്ചടവിനുള്ള ജനോപകാരപ്രദമായ സൗകര്യം ലഭ്യമാണ്. സാധാരണക്കാരിൽ സമ്പാദ്യശീലം വളർത്തുന്നതിനും കച്ചവടക്കാർക്ക് കച്ചവട വിപുലീകരണം സാധ്യമാക്കുന്നതിനും ഉതകുന്ന നൂതന, നിക്ഷേപ, വായ്പാ പദ്ധതികളുമായി കേന്ദ്രസർക്കാർ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന, തീർത്തും ജനകീയമായ ജനങ്ങളുടെ സ്വന്തം സ്ഥാപനമായി "SWADES NIDHI LIMITED" പ്രവർത്തിച്ചുവരുന്നു.

സുരഭി ചിറ്റ്‌സ് , മഹാലക്ഷ്മി ഫിനാന്സ് എന്നീ സംരംഭങ്ങളെ വൻവിജയമാക്കിയ സുമനസ്സുകളോട് നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, ജനനന്മക്കായി, ജനമനസ്സുകളോടൊപ്പം പ്രവർത്തിക്കുന്ന "SWADES NIDHI LIMITED" നെ നെഞ്ചോടു ചേർത്ത് സ്വീകരിച്ച ഓരോ മഹദ് വ്യക്തിത്ത്വങ്ങളോടും ഞങ്ങളുടെ പ്രത്യേക നന്ദി അറിയിച്ചുകൊള്ളട്ടെ....

സ്വദേശ് നിധി ലിമിറ്റഡ് നിങ്ങൾക്ക് നൽകുന്ന സേവനങ്ങൾ :-

> ഫിക്സഡ് ഡെപ്പോസിറ്റ് - 12 %*
> റിക്കറിംഗ് ഡെപ്പോസിറ്റ് - 10 %*
> സേവിങ്സ് ഡെപ്പോസിറ്റ് - SB 6 %, DAILY 6 %
> ഗോൾഡ് ലോൺ വിപണിമൂല്യത്തിന്റെ 80 %* വരെ
> വസ്തു പണയവായ്പ
> വിവിധതരം വായ്പകൾ

സ്വദേശ് നിധി ലിമിറ്റഡിന്റെ പ്രത്യേകതകൾ :-

> നിക്ഷേപങ്ങൾക്ക് മറ്റു ബാങ്കുകളേക്കാൾ ഉയർന്ന പലിശ നൽകുന്നു.
> ലളിതവും സുതാര്യവുമായ നടപടിക്രമങ്ങൾ.
> വിവിധതരം വായ്പകൾ.
> നിക്ഷേപങ്ങളിൽ നിന്ന് വായ്പാ എടുക്കുവാനുള്ള സൗകര്യം.
> നിക്ഷേപങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുന്നു.
> സ്വർണപ്പണയ വായ്പക്ക് കൂടുതൽ സംഖ്യ നൽകുന്നു.
> എല്ലാ വായ്പ്പകളിലേക്കും ദിവസേന പണം അടക്കുവാനുള്ള സൗകര്യം.
> കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു.

*നിബന്ധനകൾക്ക് വിധേയം.

സാമ്പത്തിക അടിത്തറക്കു ഇനി കേവലം ഒരു ഫോൺ കോളിന്റെ ദൂരം മാത്രം.....നിമിഷങ്ങൾക്കകം വായ്പാ , നിക്ഷേപ സൗകര്യങ്ങൾ നേടൂ.......

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : SWADES NIDHI LIMITED

Phone : 0466 2260635

Mobile : 8606944881

Email : swedesnidhiltd@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP