8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : KASYAPA AYURVEDA CHIKILSALAYAM (DR. RADHIKA.P.G)

PRODUCTS/SERVICES : Ayurveda Chikilsalayam

ADDRESS : Cherpulassery - Pattambi Road, Oppo.Cochin Auditorium, Nellaya, Cherpulassery

ABOUT US / COMPANY


പരിശോധന സമയം:

രാവിലെ 10 മുതൽ ഉച്ചക്ക് 1 മണിവരെ
വൈകീട്ട് 4 മുതൽ 6 വരെ
ശനി രാവിലെ 10 മുതൽ 1 വരെ

പാർശ്വഫലങ്ങളില്ലാതെ എല്ലാത്തരം രോഗങ്ങളെയും പൂർണ്ണശമനത്തിലേക്കു നയിക്കുന്ന ലളിതമായ ചികിൽസാ രീതിയാണ് ആയുർവേദം. പ്രായഭേദമെന്ന്യേ ഇത് ആർക്കും സ്വീകരിക്കാവുന്ന ചികിൽസാ രീതിയും - ഏറെ മുൻപന്തിയിലുമാണ്‌.

ചിക്കൻ പോക്സ്, മീസിൽസ് (മണൽ ), മഞ്ഞപ്പിത്തം ,ടൈഫൊയ്ഡ് , ചിക്കുൻഗുനിയ ,എലിപ്പനി ,മലമ്പനി തുടങ്ങിയ വ്യാധികൾക്കു വിദഗ്ധ ചികിൽസയും പ്രധിരോധ മരുന്നുകളും ലഭ്യമാണ്.

വെരിക്കോസ് വെയിൻ?

> കാലിൽ അസഹ്യമായ വേദനയും കടച്ചിലും
അനുഭവപ്പെടുന്നുണ്ടോ ?
> ചുട്ടുപുകച്ചിലും നീരും കാലിൽ അനുഭവപ്പെടുന്നുവോ ?
ഓപ്പറേഷൻ വെരിക്കോസിന് ഒരിക്കലും ഒരു ശാശ്വത പരിഹാരം അല്ല.
സർജറി ഇല്ലാതെ തന്നെ വെരിക്കോസ് വെയിൻ ആയുർവേദ ചികിത്സയിലൂടെ സുഖം പ്രാപിക്കുന്നു.
വെരിക്കോസിന് ഫലപ്രദമായ ചികിൽസാ വിധി - രക്തമോക്ഷണമാണ്‌.

ഉപ്പൂറ്റിവേദന?

> രാവിലെ എഴുന്നേൽക്കുമ്പോൾ കാൽ നിലത്തുകുത്തുവാൻ ബുദ്ധിമുട്ടുന്നുവോ?
> കാൽ നിലത്തുകുത്തി നടക്കാൻ ബുദ്ധിമുട്ടുന്നുവോ?
> കാലിന്റെ അടിയിൽ അസഹ്യമായ വേദനയും പുകച്ചിലും അനുഭവപ്പെടുന്നുവോ? ചിലപ്പോൾ ......
> Calcaneal Spur
> Achilles Tendum
> Bursittis ആയിരിക്കാം.... കേവലം മരുന്ന് ഉള്ളിലേക്ക് കഴിച്ചാൽ മാത്രം പോരാ....ചെറിയൊരു Specialized Treatment ആവശ്യമാണ്.

PRODUCT / SERVICE DETAILS


കൗൺസലിംഗ് (കുട്ടികൾ, മുതിർന്നവർ, ഫാമിലി)

വൈകാരിക പ്രശ്നങ്ങൾ :-

ഭയം, ഉൽകണ്ഠ, ആകുലത, സങ്കടം, ദേഷ്യം, നിരാശ, ആത്മവിശ്വാസക്കുറവ്, ജീവിതത്തിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ടെൻഷൻ....

സ്വഭാവ പെരുമാറ്റ പ്രശ്നങ്ങൾ:-

ദുശ്ശീലങ്ങൾ, വിക്ക്, ഉഴപ്പ്, മറ്റുള്ളവരെ അഭിമുഖീകരിക്കാൻ വിമുഖത , ലഹരിവസ്തുക്കൾക്ക് അടിമ, അമിതമായ വൃത്തി, ചിട്ട, പേടി, പഠനത്തിൽ താൽപര്യക്കുറവ്, അലസത, സ്കൂളിൽ പോകാൻ മടി, പരീക്ഷപ്പേടി, നഖംകടി, കൈ വിയർക്കുക, അമിതമായ കുസൃതി, വാശി, അനുസരണക്കുറവ്

സ്വഭാവദൂഷ്യം:
മൊബൈൽ ഗെയിം അമിതമാകുക, 5 വയസ്സിനുശേഷവും കിടക്കയിൽ മൂത്രമൊഴിക്കുക, കൈ വിരൽ കുടിക്കുക.

ഫാമിലി കൗൺസലിംഗ്:
ദാമ്പത്യബന്ധം മെച്ചപ്പെടുത്തൽ, സംശയം, വഴക്ക്...കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവാഹപൂർവ്വ കൗൺസലിംഗ്.

SPECIAL TREATMENT FOR ഹൈപ്പർ ആക്ടിവിറ്റി (ചില സൂചനകൾ):-

> കുട്ടിക്ക് ഒരു സ്ഥലത്തു അടങ്ങിയിരിക്കാൻ ബുദ്ധിമുട്ട്.
> പഠിക്കാൻ ഇരിക്കുമ്പോഴും ക്ലസ്സിലിരിക്കുമ്പോഴും ചെറിയ ശബ്ദം.
> സ്വന്തം ഊഴം കാത്തിരിക്കാനുള്ള അക്ഷമ.
> ചോദ്യം ചോദിച്ചു തീരും മുൻപേ ഉത്തരം വിളിച്ചു പറയുക.
> അമിത സംസ്സാരം.

പ്രത്യേക ചികിത്സാ വിഭാഗം ആരംഭിച്ചിരിക്കുന്നു.......

> കഴുത്തിൽ നിന്നും കൈയിലേക്ക് ഇറങ്ങി വരുന്ന വേദന
(Cervical Spondylosis ) > ഇടുപ്പിൽനിന്നും കാലിന്റെ പിറകിലൂടെ ഇറങ്ങിവരുന്ന വേദന (ഡിസ്ക് രോഗം)
> മുട്ട് തേയ്മാനം (കാൽ മുട്ടിൽ അനുഭവപ്പെടുന്ന വേദന) അതിനു വേണ്ടത് ഓപ്പറേഷൻ അല്ല, വിദഗ്ധമായ പരിചരണം ആണ്. Synovial fluid ന്റെ കുറവുമൂലമാണ് മുട്ടിനു തേയ്മാനം വരുന്നത്.ആയുർവേദ പഞ്ചകർമ്മ ചിത്സാരീതിയിലൂടെ (ഉഴിച്ചിൽ) സുഖം പ്രാപിക്കുന്നതാണ്.

തലനീരിറക്കം:-
ആയുർവേദരീതിയിൽ നീരിറക്കംകൊണ്ട് ത്രിദോഷങ്ങൾ(വായു,പിത്തം,കഫം) കോപിക്കുകയും എല്ലാ ശരീരഭാഗങ്ങളിലും അൽപ്പാൽപ്പമായി നീർകെട്ടുകൾ ഉണ്ടാകുകയും, കൂടുതൽ നീർക്കെട്ട് ബാധിച്ച ശരീരഭാഗങ്ങളിൽ രോഗം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ:-
ദഹനക്കുറവ്, ഗ്യാസിന്റെ ഉപദ്രവം, മലബന്ധം, പനിക്കുന്നതുപോലെ തോന്നുക, കഫക്കെട്ട്, വിട്ടുമാറാത്ത ജലദോഷം, തുമ്മൽ, മൂക്കടപ്പ്, തലവേദന, വായിൽ പൊള്ളങ്ങൾ വരിക, വായിൽ തൊലി പോകുക, കഴുത്ത് - കഴുത്തിന്റെ പിന്നിൽ, തോൾ സന്ധി, നട്ടെല്ല്, അരക്കെട്ട്, കൈകാൽ മുട്ടുകൾ, കണങ്കാൽ എന്നിവിടങ്ങളിൽ നീരും വേദനയും ശരീര ക്ഷീണം തുടങ്ങി നിരവധി ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഇതിനു വിദഗ്ധമായ ചികിത്സ ഇവിടെ ലഭ്യമാണ്.

ആശുപത്രിയിലെ സേവനങ്ങൾ:-
അഭ്യംഗം (ഉഴിച്ചിൽ) തുടങ്ങി എല്ലാവിധ പഞ്ചകർമ്മ ചികിത്സാവിധികൾ ലഭ്യമാണ്. ഔട്ട് പേഷ്യന്റ് ആയും (OP ), കിടത്തിചികിത്സയും (IP Treatement ) ലഭ്യമാണ്. വിദഗ്ധരും പരിചയ സമ്പന്നരായ ഡോക്ടർമാരുടെയും വനിതാഡോക്ടര്മാരുടെയും സേവനം ലഭ്യമാണ്.

ത്വക്ക്‌ രോഗങ്ങൾ:
1 . മുഖത്തെ കറുത്തപാടുകൾ , മുഖക്കുരു, കരിമംഗല്യം.
2 . പാലുണ്ണി, അരിമ്പാറ
3 . തൊലിപ്പുറമെയുള്ള അലർജി
4 . പാദം വിണ്ടുകീറൽ
OUR SPECIALITIES :-
വാത രോഗങ്ങൾ:
1 . വിട്ടുമാറാത്ത വേദനകൾ
2 . കഴുത്തിൽനിന്നു കയ്യിലേക്ക് ഇറങ്ങി വരുന്ന വേദന
3 . ഉപ്പൂറ്റി വേദന
4 . മുട്ട് വേദന
5 . കൈകാൽ തരിപ്പ്, കടച്ചിൽ
6 . കൈ പൊക്കാൻ ഉള്ള ബുദ്ധിമുട്ട്(Frozen Shoulder )

സ്ത്രീ രോഗങ്ങൾ
1 . ആർത്തവ സമയത്തെ കടുത്ത വേദന
2 . PCOD
3 . Uterine Fibroid
4 . അസ്ഥിരുക്കം
5 . ശരീരമെലിച്ചിൽ
6 . വന്ധ്യത
7 . ഹോർമോൺ തകരാറുകൾ

ശിരോരോഗങ്ങൾ :
1 . തലവേദന
2 . Sinusitis
3 . Migraine
4 . വിട്ടുമാറാത്ത ചുമ, തുമ്മൽ
5 . കഫക്കെട്ട്
6 . തലനീരിറക്കം
7 . Tonsillitis

ജീവിത ശൈലീ രോഗങ്ങൾ:
1 . പ്രമേഹം
2 . കൊളസ്‌ട്രോൾ
3 . BP
4 . Thyroid
5 . പൈൽസ്, ഫിസ്റ്റുല

ബാലരോഗങ്ങൾ:
1 .ഇടക്കിടക്ക് വരുന്ന പനി, ജലദോഷം, കഫക്കെട്ട്
2 . വിശപ്പില്ലായ്മ
3 . ക്ഷീണം, ചുറുചുറുക്കില്ലായ്മ

ഉദരരോഗങ്ങൾ:
1 .Acidity (പുളിച്ചുതികട്ടൽ)
2 . Gastritis
3 . അൾസർ
4 . Fattyliver
5 . Kidney Stone , Gallbladder Stone

SEND YOUR ENQUIRY TO US


logo
PRODUCT / SERVICE VIDEO
QUICK CONTACT

Contact Person : DR. RADHIKA.P.G

Phone : 7559829259

Mobile : 9446966032

Email : radhikagokulan09862@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP