8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : BENCHMARK BUILDERS & DEVELOPERS

PRODUCTS/SERVICES : Builders, Developers, Construction, Interior Design, Real estate

ADDRESS : 2nd Floor, Benchmark City Square, Shoranur, 679121

ABOUT US / COMPANY


ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, ഷൊർണൂർ എന്നീ അതിവേഗം പുരോഗമിക്കുന്ന നഗരങ്ങളിൽ "A " CLASS സിറ്റികളുടെ നിലവാരത്തിൽ നഗരഹൃദയ ഭാഗത്തു കടമുറികൾ, ഓഫീസ് മുറികൾ, ലക്ഷ്വറി അപ്പാർട്ടുമെന്റുകൾ എന്നിവ വിൽപ്പനക്ക്......!!!!!

മുറികൾ തവണവ്യവസ്ഥയിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം...!!!!

മുറികളുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരിക്കുന്നു. സവിശേഷതകൾ:-

> ഓണർഷിപ്പ് വ്യവസ്ഥയിൽ റൂമുകൾ സ്വന്തമാക്കാൻ അവസരം.
> വിശാലമായ പാർക്കിംഗ് സൗകര്യം.
> വാടക ഇനത്തിൽ സ്ഥിരവരുമാനം ലഭിക്കാനാവസരം.
> ഷോറൂമുകൾക്കു അനുയോജ്യമായ ലൊക്കേഷനുകൾ.
> ഓരോ നഗരങ്ങളുടെയും പ്രത്യേകതകൾക്കു അനുസരിച്ചു വിപണി സാദ്ധ്യതകൾ പൂർണ്ണമായും വിശകലനം ചെയ്തു തയ്യാറാക്കിയ ഡിസൈനുകൾ.

വിശദവിവരങ്ങൾക്ക് : www.benchmark.ind.in

PRODUCT / SERVICE DETAILS


BENCHMARK'S MEGA MALL - CHERPULASSERY
ഹൈപ്പർ മാർക്കറ്റ്, ഫുഡ്‌കോർട്ട് എന്നീ ജനസഹ്രസ്സങ്ങളുടെ നിത്യ സന്ദർശ്ശനം ഉറപ്പുനൽകുന്ന, സെൻട്രലൈസ്ഡ് A /C , Escalators & Passenger Lift ,Basement & Roof Top Parking , Solar Lighting for common areas എന്നീ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയമായ MEGA MALL CHERPULASSERI യിൽ Retail Space കൾ ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ : www.benchmark.ind.in

BENCHMARK'S CITY CENTRE - OTTAPPALAM
ഒറ്റപ്പാലം നഗരത്തിൽ വിശാലമായ പാർക്കിങ് സൗകര്യത്തോടെ ബാങ്കുകൾ, ഓഫീസുകൾ, ക്ലിനിക്, കമ്പനി ഷോറൂമുകൾ, എന്നിവക്ക് അനുയോജ്യമായ കെട്ടിടസമുച്ചയമായ BENCHMARK 'S CITY CENTRE ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.Launching Price ൽ Space കൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം ഇപ്പോൾ വിനിയോഗിക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് www.benchmark.ind.in

BENCHMARK'S THUSHARAM - SHORANUR :-
പ്രശാന്ത സുന്ദരമായ ഷൊർണുർ നഗരത്തിൽ 16 X 3 BHK APPARTMENTS വിൽപ്പനക്ക് തയ്യാറാവുകയാണ്. BENCHMARKS THUSHARAM കയ്യെത്തും ദൂരത്തു എല്ലാ അവശ്യ സേവനങ്ങളും ലഭ്യമാകുന്ന ഷൊർണുർ നഗര ഹൃദയത്തിൽ സ്വപ്ന സമാനമായ സൗകര്യങ്ങളോടെ സാക്ഷാൽക്കരിക്കപ്പെടുന്നു. വൻനഗരങ്ങളിലെ ജീവിതസാഹചര്യങ്ങൾ സ്വന്തം നാട്ടിലും ആസ്വദിക്കാമെന്നതും അതിവേഗം പുരോഗമിക്കുന്ന നഗരത്തിൽ കുറഞ്ഞ ചെലവിൽ സ്വപ്നഭവനം സ്വന്തമാക്കാമെന്നതും BENCHMARK THUSHARAM ഇപ്പോൾ ബുക്ക് ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന അസുലഭ സൗഭാഗ്യം തന്നെ.

വിശദവിവരങ്ങൾക്ക് www.benchmark.ind.in

SEND YOUR ENQUIRY TO US


logo
PRODUCT / SERVICE VIDEO
QUICK CONTACT

Contact Person : BENCHMARK BUILDERS

Phone : 9946741011

Mobile : 9946741012

Email : mail@benchmark.ind.in

Web : www.benchmark.ind.in

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP