8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
ADVERTISE YOUR BUSINESS HERE


SERVICE / COMPANY DETAILS


COMPANY NAME : HOMOEO CARE MULTISPECIALITY CLINIC [DR.ANISH MOHAN.BHMS, DR.SARIGA ANISH.BHMS,MD(HOM)]

PRODUCTS/SERVICES : Homoeo Care

ADDRESS : Cherpulassery - Pattambi Road, Cochin Auditorium, Nellaya, Cherpulassery

ABOUT US / COMPANY


ഹോമിയോ ചികിത്സാരംഗത്ത് മഹത്തായ നാലാം വർഷത്തിലൂടെ കടന്നുപോകുന്ന "HOMOEO CARE MULTI SPECIALITY CLINIC" ചെർപ്പുളശ്ശേരി - പട്ടാമ്പി റൂട്ടിൽ നെല്ലായ കൊച്ചിൻ ഓഡിറ്റോറിയത്തിന് അടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു.

പ്രായഭേദമെന്ന്യേ ഏവർക്കും പാർശ്വഫലങ്ങൾ ഇല്ലാതെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഹോമിയോ ചികിത്സയെക്കുറിച്ചു ജനങ്ങൾക്കിടയിൽ ശരിയായ അവബോധം ഇന്നത്തെ കാലഘട്ടത്തിൻറെ അടിയന്തിര ശ്രദ്ധ പതിയേണ്ടുന്ന വിഷയം തന്നെയാണ്.

ഹോമിയോപ്പതി മിഥ്യാധാരണകളും വസ്തുതകളും:-

കുട്ടികൾക്ക് മാത്രമായി ഉള്ളതാണ് എന്ന തെറ്റായ ധാരണ
* ഹോമിയോപ്പതി ഏതു പ്രായക്കാർക്കും ഫലപ്രദമായി ഉപയോഗിക്കാവുന്ന വൈദ്യശാസ്ത്രമാണ്.

വളരെ പതുക്കെ മാത്രമേ അസുഖങ്ങൾ മാറുകയുള്ളൂ എന്ന തെറ്റിദ്ധാരണ
* ഓരോ അസുഖത്തിന്റെയും കാഠിന്യവും സങ്കീർണ്ണതയും അനുസരിച്ചാണ് രോഗം ഭേദപ്പെടാനുള്ള സമയം നിർണയിക്കപ്പെടുന്നത്.

ഹോമിയോപ്പതി മരുന്നുപയോഗിക്കുമ്പോൾ കാപ്പി കുടിക്കാൻ പാടില്ല എന്ന തെറ്റായ ധാരണ
* ചില ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുമ്പോൾ മാത്രം കാപ്പികുടിക്കാൻ പാടുള്ളതല്ല.എന്നാൽ എല്ലാ മരുന്നുകൾക്കും ഇത് ബാധകമല്ല (ആഹാരക്രമത്തെക്കുറിച്ചു ഡോക്ടർ കൃത്യമായ നിർദ്ദേശ്ശങ്ങൾ നൽകുന്നതാണ്.)

ഹോമിയോപ്പതി മരുന്നുകഴിക്കുമ്പോൾ ആദ്യം കൂടിയിട്ടാണ് കുറയുന്നത് എന്ന തെറ്റിദ്ധാരണ
* ഹോമിയോപ്പതി വൈദ്യശാസ്ത്രം മനുഷ്യന്റെ സ്വാഭാവികമായ ആന്തരിക ഊർജ്ജത്തെ (Vital force ) ശക്തിപ്പെടുത്തുക വഴിയാണ് രോഗശമനം സാധ്യമാക്കുന്നത്. അതിനാൽ ചില അസുഖങ്ങളിൽ നാമമാത്രമായ രോഗ മൂർച്ച ഉണ്ടാകാം. വളരെ കുറച്ചു സമയം മാത്രം നീണ്ടു നിൽക്കുന്ന സ്വാഭാവികമായ പ്രക്രിയയാണ്.

ഹോമിയോപ്പതിൽ എല്ലാവര്ക്കും ഒരേ മരുന്നാണ് നൽകുന്നത് എന്ന തെറ്റായ ധാരണ
* പൊടിമരുന്ന്( Sugar of milk ), ഗുളികകൾ (Globules ), തുടങ്ങിയവ മരുന്നുകളുടെ വാഹകർ മാത്രമാണ്, യഥാർത്ഥ മരുന്നുകൾ ഇവയിൽ ഔഷധീകരിച്ചാണ് രോഗികൾക്ക് നൽകുന്നത്.

ഹോമിയോപ്പതി മരുന്ന് ഉപയോഗിക്കുമ്പോൾ പ്രമേഹം കൂടുന്നു എന്ന മിഥ്യാധാരണ
* ഹോമിയോപ്പതി മരുന്നുകൾ നൽകാൻ ഉപയോഗിക്കുന്ന വാഹകർ (Vehicles ) ഒരിക്കലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നില്ല.

ഹോമിയോപ്പതി
ലളിതം...... സുരക്ഷിതം....... പാർശ്വഫലരഹിതം.....

PRODUCT / SERVICE DETAILS


പരിശോധന സമയം:[തിങ്കൾ - ശനി (ഞായർ അവധി)]
DR .അനീഷ് മോഹൻ BHMS
രാവിലെ 9 .30 മുതൽ 12 .30 വരെ
വൈകീട്ട് 4 മുതൽ 7 .30 വരെ
(തിങ്കൾ മുതൽ ശനിവരെ )

DR .സരിഗ അനീഷ് BHMS ,MD ( HOM )
വൈകീട്ട് 4 മുതൽ 7 .30 വരെ (ശനി മാത്രം)

അലർജി/ആസ്തമ(Allergy /Asthma)
ശ്വാസം മുട്ട് ,തൊലിപ്പുറത്തെ അലർജി,ശ്വാസകോശത്തിലെ അലർജി

ശിശുരോഗങ്ങൾ (Pediatrics ):
വിട്ടുമാറാത്ത കഫക്കെട്ട് ,ടോൺസിലൈറ്റിസ് , അഡിനോയിഡ്, ഉറക്കത്തിൽ മൂത്രമൊഴിക്കൽ(Nocturnal Enuresis ), അമിത വികൃതി - സ്വഭാവ വൈകല്ല്യങ്ങൾ (ADHO ), വിരശല്യം.

സ്ത്രീ രോഗങ്ങൾ :
ആർത്തവക്രമക്കേടുകൾ ,അസ്ഥിസ്രാവം P .C .D .O , മറ്റു സ്ത്രീ രോഗങ്ങൾ, അണ്ഡാശയ (Ovarian Cyst ), ഗർഭാശയ മുഴകൾ (Fibroid )

പ്രത്യേക ചികിത്സാ വിഭാഗങ്ങൾ :

ത്വക്ക് രോഗങ്ങൾ :
സോറിയാസിസ്, കരപ്പൻ , അരിമ്പാറ , മുഖക്കുരു , പാലുണ്ണി , പാദം വിണ്ടുകീറൽ , മുഖത്തെ കറുത്തപാടുകൾ , താരൻ, മുടികൊഴിച്ചിൽ

ഉദര/ ദഹന സംബദ്ധമായ രോഗങ്ങൾ :
അസിഡിറ്റി , വായ്പുണ്ണ് (Aphthae ), പുളിച്ചുതികട്ടൽ , മലബന്ധം (Constipation ), മൂലക്കുരു(Hemorrhoids ), വയറ്റിലെ പുണ്ണ് (Peptic Ulcer )

അസ്തിവാതരോഗങ്ങൾ :
തണ്ടെല്ലു വേദന (IVDP ), സന്ധിവാതം (RA), ആമവാതം (OA), രക്തവാതം (RF), ഉപ്പൂറ്റിവേദന (Plantar Fascities ), കൈകാൽ മരവിപ്പ്

മൂത്രാശയ രോഗങ്ങൾ :
മൂത്രത്തിൽ പഴുപ്പ് (UTI ), മൂത്രക്കല്ല് (Renal Calculi ), പ്രോസ്റ്റേയ്റ്റ് വീക്കം (BPH ), മൂത്രസഞ്ചിയിലെ അണുബാധ (Cystitis )

മറ്റു രോഗങ്ങൾ :
ചെന്നിക്കുത്ത് (Migraine ), വിഷാദ രോഗങ്ങൾ , സ്ത്രീ പുരുഷ വന്ധ്യത, മാനസിക സമ്മർദ്ദം.

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : DR.ANISH MOHAN.BHMS

Phone : 7559882838

Mobile : 7907752670

Email : doctor.anishmohan@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP