8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
ADVERTISE YOUR BUSINESS HERE


SERVICE / COMPANY DETAILS


COMPANY NAME : SWAGATH CATERS & EVENTS

PRODUCTS/SERVICES : Catering, Event Management, Party Order

ADDRESS : Cherpulassery - Ottappalam Road, Thrikkadiri, Cherpulassery

ABOUT US / COMPANY


EVENT MANAGEMENT രംഗത്ത് പൊൻതാരകമായി തിളങ്ങുന്ന "SWAGATH CATERS & EVENTS" സ്തുത്യർഹ സേവനത്തിന്റെ മഹത്തായ അഞ്ചാം വാര്ഷികത്തിലേക്കു പ്രവേശിക്കുന്നു.
ഉപഭോക്താക്കളുടെ മുക്തകണ്‌ഠമായ പ്രശംസകളിലൂടെയും മനം നിറഞ്ഞ അനുഗ്രഹാശ്ശിസ്സുകളുടെയും അകമ്പടിയോടെ വിജയപഥത്തിലൂടെ മുന്നേറുന്ന "SWAGATH", കാറ്ററിംഗ് , ഇവന്റ് മാനേജ്‌മന്റ് രംഗത്തെ പകരം വെക്കാനില്ലാത്ത സ്ഥാപനമായി തുടരുന്നു.

PRODUCT / SERVICE DETAILS


VEG ,NON VEG സദ്യകളും പാർട്ടികളും വള്ളുവനാട്ടിലെ തനതായ രുചിക്കൂട്ടുകളുടെ മിശ്രണത്താൽ വേറിട്ട അനുഭവമാക്കുന്ന "SWAGATH", സ്റ്റേജ് ഡെക്കറേഷൻ , മാല ,ബൊക്ക , പുഷ്പപാലങ്കാരം, മണിയറ അലങ്കാരം, വാഹനാലങ്കാരം എന്നിവ കരവിരുതോടെ നിർവഹിക്കുന്നു. കൂടാതെ വിവാഹാവശ്യങ്ങൾക്കുള്ള വാഹന സംജ്ജീകരണങ്ങളും , വീടുകളിൽ ഓർഡർ അനുസരിച്ചുള്ള സദ്യകളും പാർട്ടികളും ഒരുക്കി നൽകുകയും സമയനിഷ്ടയോടെ സ്വാദേറും വിഭവങ്ങൾ എത്തിച്ചുനൽകുകയും ചെയ്യുന്നു.

സുസ്ഥിരമായ സ്വാദേറും വിഭവങ്ങൾ HOTEL MANAGEMENT ബിരുദധാരികളുടെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന "SWAGATH" EVENT MANAGEMENT രംഗത്തു വിദ്യാസമ്പന്നരായ MANAGEMENT ന്റെ മേൽനോട്ടത്തിൽ അതിഥി സൽക്കാരം അതിന്റെ പൂർണ്ണതയോടെ പരിപാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. മനം കവരുന്ന സ്വാദിഷ്ട വിഭവങ്ങളും ആതിഥ്യമര്യാദയുടെ മഹനീയ സ്പർശ്ശവും അനുഭവിച്ചറിയു ..... സ്നേഹബന്ധത്തിന്റെ ഊഷ്മളതയോടെ പ്രിയപ്പെട്ടവരുടെ സ്‌നേഹനിർഭരമായ ചടങ്ങുകളെ ആഘോഷമാക്കാൻ നിങ്ങളേവരേയും"SWAGATH" ലേക്ക് സ്വാഗതം ചെയ്യുന്നു.

SEND YOUR ENQUIRY TO US


logo
PRODUCT / SERVICE VIDEO
QUICK CONTACT

Contact Person : MR. PRATHEESH

Phone :

Mobile : 9846682435

Email : swagathfoodcatering@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP