8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
ADVERTISE YOUR BUSINESS HERE


SERVICE / COMPANY DETAILS


COMPANY NAME : CELL WORLD MOBILES & ACCESSORIES (SALES & SERVICE)

PRODUCTS/SERVICES : Oppo, Lava, Lenovo, Isus, Samsung, Vivo, Laptop, Computer

ADDRESS : Near Back Side Bus Stand (KTN Medicals), Cherpulasseri

ABOUT US / COMPANY


മൊബൈൽ ഫോൺ വിപണനത്തിലും , റിപ്പയറിങ് രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു വിജയപാതയിൽ ആറാം വർഷത്തിലേക്കു മുന്നേറുന്ന CELL WORLD MOBILES & ELECTRONICS ചെർപ്പുളശ്ശേരിയുടെ ഹൃദയഭാഗത്തു പ്രവർത്തിച്ചു വരുന്നു.

PRODUCT / SERVICE DETAILS


LAPTOP, SOUND SYSTEM, TABS, MOBILE ACCESSORIES, POWER BANK, USED LAPTOPS, USED MOBILES എന്നിവയുടെ വൻശേഖരം ഓരോ ഉപഭോക്താവിന്റെയും അഭിരുചിക്കനുസ്സരിച്ചു തിരഞ്ഞെടുക്കാവുന്ന CELL WORLD MOBILE & ELECTRONICS ൽ വിപണനാന്തര സേവനവും ലഭ്യമാണ്. ഞങ്ങളുടെ ടെക്‌നീഷ്യന്മാർ കൃത്യതയോടെയും വൈദഗ്ദ്യത്തോടെയും ചെയ്തുവരുന്ന REPAIRING SERVICE കൾ ഏറെ ജനപ്രിയമായും ജനകീയമായും സുമനസ്സുകൾ നെഞ്ചേറ്റിക്കഴിഞ്ഞു എന്നതിൽ ഓരോ ഉപഭോക്താവിന്റെയും സംതൃപ്തിയിൽ ഞങ്ങളും പങ്കുചേരുന്നു.

വിപണിയിൽ നിങ്ങളുടെ പ്രോൽസാഹനവും സംതൃപ്തിയും ഞങ്ങളെ മഞ്ചക്കൽ, കീഴാടയിൽ ബിൽഡിംഗ്ൽ പുതിയ ബ്രാഞ്ച് തുടങ്ങുതിനു പ്രാപ്തരാക്കി എന്നതിൽ ഓരോ ഉപഭോക്താവിനോടും CELL WORLD MOBILES & ELECTRONICS സദാ കടപ്പെട്ടിരിക്കുന്നു.

മൊബൈൽ ഫോൺ നിർമ്മാണ രംഗത്തെ എല്ലാ പ്രമുഖ ബ്രാൻഡ് ഫോണുകളും
ACCESSORIES കളും വിപണിയിലെ ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന ചെർപ്പുളശ്ശേരിയിലെയും മഞ്ചക്കല്ലിലെയും ഞങ്ങളുടെ ഷോറൂമുകൾ സന്ദർശ്ശിക്കു .

ജീവിതത്തിൽ ഇന്ന് അത്യന്താപേക്ഷിതമായ മൊബൈൽ ഫോൺസ് , ലാപ്‍ടോപ്സ് എന്നിവ നിങ്ങളുടെ ബഡ്ജറ്റിൽ തന്നെ സ്വന്തമാക്കൂ.

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : MR. ABDULSATHAR

Phone : SHOP : 8606567944

Mobile : SATHAR : 9961427944

Email :

Web : cellworld104@gmail.com

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP