8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
ADVERTISE YOUR BUSINESS HERE


SERVICE / COMPANY DETAILS


COMPANY NAME : 4U GENTS WEAR

PRODUCTS/SERVICES : Kids wear, Inner Wear, Shirt, Jeans, Pants, Perfumes

ADDRESS : Cherpulassery - Pattambi Road, Manjakkal Stop, Cherpulassery

ABOUT US / COMPANY


പുരുഷന്മാർക്കും ആൺകുട്ടികൾക്കുമായി പുത്തൻ ഫാഷൻ ട്രെൻഡുകൾക്കു അനുയോജ്യമായ വിപുലമായ വസ്ത്രശേഖരമൊരുക്കിക്കൊണ്ട് പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് 4U GENTS WEAR.

PRODUCT / SERVICE DETAILS


പ്രമുഖ ബ്രാൻഡ് വസ്ത്രങ്ങൾ ഇഷ്ട്ടാനുസരണം തിരഞ്ഞെടുക്കാവുന്ന 4U GENTSWEAR കാലാനുസൃതമായ ഫാഷൻ ട്രെൻഡുകൾക്കനുസ്സരിച്ചുള്ള ജീൻസുകൾ, ഷർട്ടുകൾ, ടീ - ഷർട്ടുകൾ എന്നിവക്കുപുറമെ ,പ്രമുഖ ബ്രാൻഡ് ഇന്നെർവെയറുകളും SHIRTING ,SUITING തുണിത്തരങ്ങളുടെയും വൈവിധ്യമാർന്ന ശേഖരങ്ങളും ഒരുക്കിയിരിക്കുന്നു. KEEZHADAYIL BUILDING , MANJAKKAL പ്രവർത്തിക്കുന്ന , 4U GENTSWEAR ൽ ഊദും, അത്തറും, പാദരക്ഷകളും , വിവിധ ബ്രാൻഡ് ബെൽറ്റുകളും തുടങ്ങി വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം ഏതൊരു കസ്റ്റമർക്കും നേരിട്ട് അനുഭവിക്കാവുന്നതാണ്.

4U GENTSWEAR നു അനുബന്ധമായി പ്രവർത്തിക്കുന്ന ഞങളുടെ സ്റ്റിച്ചിങ് യൂണിറ്റിൽ GENTS ,LADIES ടൈലറിങ് വർക്കുകളും ഉത്തരവാദിത്തത്തോടെ ചെയ്തു നൽകുന്നു. നെറ്റികൾ ,ചുരിദാർ മെറ്റിരിയൽസ് എന്നിവയും ലഭ്യമാണ്.

സന്ദർശ്ശിക്കു .....സുന്ദരസ്വപ്നങ്ങൾക്കു നിറച്ചാർത്തേകൂ......യുവമനസ്സുകളുടെ മനസ്സറിയുന്ന ഷോപ്പിംഗ് വിസ്മയം നേരിട്ടറിയൂ.

SEND YOUR ENQUIRY TO US


logo
QUICK CONTACT

Contact Person : MR.ABDUL SATHAR

Phone :

Mobile : 8075177801

Email : cellworld104@gmail.com

Web :

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP