8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : SMILE WORLD ORTHODONTIC CENTRE

PRODUCTS/SERVICES : A Speciality Dental Clinic, Root Canal, Invisalign, Cleaning & Polishing

ADDRESS : High School Road, Cherpulassery, Palakkad

ABOUT US / COMPANY


ഏതൊരു മെട്രോ നഗരത്തിലും ലഭിക്കുന്ന അത്യാധുനിക ചികിൽസാ രീതികൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന ചെർപ്പുളശ്ശേരിയിലെ ഏക ദന്താശുപത്രിയായ " SMILE WORLD " ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ പ്രവർത്തിച്ചു വരുന്നു. വിദഗ്ദരായ ഡോക്ടർമാരുടെ സേവനവും അത്യാധുനിക ചികിൽസാ രീതികളും ലഭ്യമാക്കുന്ന "SMILE WORLD"ൽ സൗന്ദര്യ സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള വിവിധ ചികിൽസാ രീതികളും ലഭ്യമാണ്. വിശാലമായ പാർക്കിംഗ് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

PRODUCT / SERVICE DETAILS


ഇവിടെ ലഭ്യമാകുന്ന ദന്ത ചികിൽസകൾ :-
# എല്ലാ ദിവസവും ദന്തക്രമീകരണ വിദഗ്ദൻറെ ചികിത്സ ലഭ്യമാണ് . (Orthodontist and Dentofacial Orthopedist )
a. Ceramic Brackets (പല്ലിന്റെ കളർ ക്ലിപ്പുകൾ )
b. 2 -3 മാസത്തിൽ ഒരിക്കൽ മാത്രം മുറുക്കേണ്ട Self Ligating ക്ലിപ്പുകൾ
c. ക്ലിപ് ഇടാതെയുള്ള അത്യാധുനിക രീതിയിലുള്ള ദന്തക്രമീകരണ ചികിത്സ ( Invisalign )
d. താടിയെല്ലിന്റെ വളർച്ചാ ക്രമീകരണങ്ങൾ.
# പല്ലിന്റെ നിറത്തിലുള്ള പോഡ് അടക്കൽ (Tooth Colour Restoration)
# Single Sitting Root Canal Treatment
# എടുത്തുമാറ്റാവുന്നതും (Removable Partial Denture) ഉറപ്പിച്ചു വെക്കാവുന്നതും (Fixed Partial Denture) ആയ കൃത്രിമ പല്ലുകൾ നൽകുന്ന ചികിൽസ.
# Implant (എല്ലിലേക്ക് ഉറപ്പിച്ചു വെക്കുന്ന കൃത്രിമ പല്ലുകൾ)
# മോണരോഗ ചികിത്സകൾ
# Complete Denture (സെറ്റ് പല്ലുകൾ )
# കുട്ടികളുടെ ദന്ത ചികിത്സകൾ
# ദന്തൽ എക്സ്സറെ
# സൗന്ദര്യ വർധക ചികിത്സകൾ
a. Smile Designing
b. Veneers
c. Teeth Aligning & Shaping
d. Bleaching
e. Cleaning & Polishing

SEND YOUR ENQUIRY TO US


logo
PRODUCT / SERVICE VIDEO
QUICK CONTACT

Contact Person : DR.JITHIN

Phone : 9072980882

Mobile : 9072980882

Email : drjithincn@gmail.com

Web : -

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP