8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : SREE NARAYANEEYAM (MR.ANEESH)

PRODUCTS/SERVICES : Flat, Shopping Mall, Rental, Room For Rent, Space For Shops

ADDRESS : Cherpulassery - Pattambi Road, Oppo.Govt.UP School, Madathipparambu, Cherpulassery

ABOUT US / COMPANY


എല്ലാ വിധ ആധുനിക സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയ അന്താരാഷ്ട്ര നിലവാരത്തോടുകൂടിയ ബഹുനില മന്ദിരമാണ് ശ്രീ നാരായണീയം. ചെർപ്പുളശ്ശേരി പട്ടാമ്പി റോഡിൽ ഗവർമെന്റ് യു പി സ്കൂളിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഈ ബഹുനില മന്ദിരം വിശാലമായ പാർക്കിംഗ് സൗകര്യത്തോടുകൂടിയ ഷോപ്പിങ് മാൾ ,കോർപ്പറേറ്റ് ഓഫീസുകൾ , കോൺഫറൻസ് ഹാളുകൾ തുടങ്ങി ഏതിനം വാണിജ്യ സ്ഥാപനങ്ങൾക്കും അനുയോജ്യമാണ്.

PRODUCT / SERVICE DETAILS


സമാന്തരമായി പ്രവർത്തിക്കുന്ന 2 ലിഫ്റ്റ് സംവിധാനങ്ങൾ എല്ലാ നിലകൾക്കും ഒരുപോലെ പ്രവർത്തന ക്ഷമത നൽകുന്നു. 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനമുള്ള 2 BHK ഫ്ലാറ്റുകൾ ഏതൊരു അത്യാധുനിക നഗരത്തിലും ലഭിക്കുന്ന ജീവിതാനുഭവം പ്രദാനം ചെയ്യുന്നു. മിതമായ വാടകക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ ചെർപ്പുളശ്ശേരിയിലെ ആദ്യത്തെ ബഹുനിലമന്ദിരം.

SEND YOUR ENQUIRY TO US


logo
PRODUCT / SERVICE VIDEO
QUICK CONTACT

Contact Person : MR. ANEESH

Phone : 8111914281

Mobile : 9656686624

Email : aneeshkumar96@gmail.com

Web : -

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP