8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
benchmark builders


SERVICE / COMPANY DETAILS


COMPANY NAME : TALAPULLY AYURVEDA

PRODUCTS/SERVICES : Traditional, Authentic, Four Generation

ADDRESS : Cherpulassery-Ottappalam Road, Near Excise Office, Trikkideeri, Cherpulassery

ABOUT US / COMPANY


Estd 1897, founded by SRI. KRISHNAN VAIDYAR (late), followed by SRI.RAMANKUTTY VAIDYAR (late) now DR.KRISHNA MOHAN and his son DR.SHINEMOHAN TALAPULLY are continuing the Tradition. Ayurveda Medicine manufactured in our own factory.

പരിശോധന സമയം DR .KRISHNAMOHAN [D.A.M ]) MOB :9349235105.
തൃക്കിടീരി : 7 AM - 9 .30 AM, 4.30 PM - 7.00 PM.
അയ്യപ്പൻകാവ് : 9.30 AM - 11 AM [ഞായർ :9.30 AM -12 PM ]
പുത്തനാൽക്കൽകാവ് : 11.00 AM - 1.00 PM
DR.SHINEMOHAN TALAPULLY (B.A.M.S) MOB : 9745733367
തൃക്കിടീരി : 9.30 AM - 4.00 PM
പുത്തനാൽക്കാവ് : 4.30 PM - 7.30 PM.

PRODUCT / SERVICE DETAILS


SPINE & JOINTS SPECIALITY CLINIC:
നട്ടെല്ല് സംബന്ധമായ :-
നടുവേദന,നടുവെട്ടൽ,കഴുത്തു വേദന, ഡിസ്ക് തേയ്മാനം,ഡിസ്ക് പ്രൊലാപ്‌സ്,സ്പോണ്ടിലൈറ്റിസ്.

സന്ധികൾ സംബന്ധമായ:-

കൈമുട്ടുവേദന,കാൽമുട്ടുവേദന,ഉപ്പൂറ്റിവേദന,മടമ്പുവേദന,കൈ മുകളിലേക്ക് ഉയർത്താൻ വയ്യാത്ത അവസ്ഥ,ചിക്കുൻ ഗുനിയയെ തുടർന്നുള്ള വേദന എന്നീ രോഗങ്ങൾക്ക് നൂതനമായ ആയുർവേദ ചികിത്സരീതിയിലൂടെ നൂറു ശതമാനം ഫലപ്രാപ്തി ലഭ്യമാക്കുന്നു.

PEDIATRIC CLINIC :
കുട്ടികൾക്കിടയിൽ കണ്ടുവരുന്ന അലർജി,ശ്വാസംമുട്ട്,ചുമ,Tonsilitis ,Mumps (മുണ്ടിനീര്),ചെവി വേദന,ചെവി പഴുപ്പ്,വിശപ്പില്ലായ്മ,Autism ,Attention Deficit Syndrome (കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധയില്ലായ്മ )എന്നീ രോഗങ്ങൾക്ക് ഫലപ്രാപ്തി ലഭ്യമാക്കുന്നു.

GYNAECOLOGY & INFERTILITY :
കൗമാരപ്രായക്കാരിലും മുതിർന്ന സ്ത്രീകൾക്കുമിടയിൽ കണ്ടുവരുന്ന ആർത്തവസംബന്ധമായ അസുഖങ്ങൾക്കും ശരീരപുഷ്ടിക്കും, ഹോർമോൺ വ്യതിയാനങ്ങൾക്കും ഉള്ള മരുന്നുകൾ ലഭ്യമാണ്.

SEND YOUR ENQUIRY TO US


logo
PRODUCT / SERVICE VIDEO
QUICK CONTACT

Contact Person : DR.SHINE MOHAN

Phone : Office: 9061920633 (8.30am to5pm)

Mobile : 9745733367

Email : shinemohant@gmail.com

Web : www.talapullyayurveda.com

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP