8 111 949 666     99611 68691     cherpulasseryonline@gmail.com

FIND CHERPULASSERY BUSINESS LISTS

Find local classified ads on bootclassified in Minutes

CHERPULASSERY EVENTS NEWS :

പരസ്യം പരിസ്ഥിതിയെ പരിരക്ഷിച്ചുകൊണ്ട് !!!! മാലിന്യമുക്തമായ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ചേക്കേറു......Register With Us ...www.cherpulassery.com .....അവധിക്കാല മെഗാ ഡിസ്‌കൗണ്ട് മേള ....കോട്ടൺ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ HOME CENTRE ചെർപ്പുളശ്ശേരി സന്ദർശ്ശിക്കു....

CUSTOMER SUPPORT : 8 111 949 666

Customer support for Classified, banner, Video ads...


homoeo-care-cherpulassery
ADVERTISE YOUR BUSINESS HERE


SERVICE / COMPANY DETAILS


COMPANY NAME : HOME CENTRE Wholesaler & Retailers Cotton Made up

PRODUCTS/SERVICES : verity of mats, cotton floor mats, yoga mats, coir mats

ADDRESS : Royal Plaza, Market Road, Opp.Cherpulassery Municipality, Cherpulassery-679503.

ABOUT US / COMPANY


ഗൃഹങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ തുടങ്ങി എവിടെയും അലങ്കാരത്തിനും നിത്യോപയോഗത്തിനും ഉതകുന്ന കമനീയവസ്തുക്കളുടെ വർണ്ണാഭമായ കലവറ ഒരുക്കി നിങ്ങളുടെ ഭാവനകൾക്ക്‌ അനുസൃതമായി ലോകോത്തര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ യഥേഷ്ട്ടം തിരഞ്ഞെടുക്കാനുള്ള ഏക സ്ഥാപനമാണ് HOME CENTRE.

ഉപഭോക്താക്കളുടെ അകമഴിഞ്ഞ പ്രോൽസാഹനവും, സംതൃപ്തമായ അഭിനന്ദനങ്ങളും ഏറ്റുവാങ്ങി മഹത്തായ രണ്ടാംവര്ഷത്തിലേക്കു കാലൂന്നുമ്പോൾ ഞങ്ങളുടെ പുതിയ ബ്രാഞ്ച് ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിക്ക് എതിർവശത്തായി രാജശ്രീ ബിൽഡിങ്ങിൽ തുറന്നു പ്രവർത്തിക്കുന്നു എന്ന സന്തോഷവാർത്ത പങ്കുവെക്കാനായതിൽ ഞങ്ങളുടെ അകമഴിഞ്ഞ നന്ദി ഏവരെയും അറിയിച്ചുകൊള്ളുന്നു.

PRODUCT / SERVICE DETAILS


വിവിധയിനം മാറ്റുകൾ, കോട്ടൺ ഫ്ലോർ മാറ്റുകൾ, യോഗമാറ്റുകൾ, കയർമാറ്റുകൾ, കിച്ചൻ സെറ്റുകൾ, കർട്ടനുകൾ, ടവ്വലുകൾ, ടേബിൾ ക്ലോത്തുകൾ, ടെറിബാത്ത് ടവ്വലുകൾ, പായ്മാറ്റുകൾ, പില്ലോ, കുഷ്യനുകൾ, ഫാൻസി ബാഗുകൾ, ബെഡ് കവറുകൾ, ക്വിൽറ്റുകൾ, ബേബി ക്വിൽറ്റുകൾ, ബെഡ് ഷീറ്റുകൾ, പോത്ത് ഹോൾഡർ, ബ്രെഡ് ബാസ്കറ്റ് ബോബിൾ ഗ്ലൗസുകൾ തുടങ്ങിയ അനേകം ഉൽപ്പന്നങ്ങൾക്ക് പുറമെ ശുദ്ധമായ പരുത്തി ഉൽപ്പന്നങ്ങൾ ഉന്നത നിലവാരത്തിൽ എന്ന ഞങ്ങളുടെ പ്രഖ്യാപിത വിപണന മഹാമേളക്ക് മാറ്റ് കൂട്ടുവാൻ ഇപ്പോൾ ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം മുൻനിർത്തി കോട്ടൺ ചുരിദാർ മെറ്റിരിയൽസ്‌, കോട്ടൺ നൈറ്റികൾ, ലെഗ്ഗിൻസ് എന്നിങ്ങനെ സ്ത്രീകൾക്കാവശ്യമായ കോട്ടൺ വസ്ത്ര ശേഖരങ്ങളും നിങ്ങൾക്കായി HOME CENTRE ഒരുക്കിയിരിക്കുന്നു.

പരിശുദ്ധമായ പരുത്തി ഉൽപ്പന്നങ്ങൾ, അലങ്കാരത്തിനും ആനന്ദത്തിനും....ഇപ്പോൾ കോട്ടൺ വസ്ത്ര ശേഖരവും നിങ്ങളുടെ HOME CENTRE ൽ.

SEND YOUR ENQUIRY TO US


logo
PRODUCT / SERVICE VIDEO
QUICK CONTACT

Contact Person : -

Phone : 9846963963

Mobile : 9645330999, 8921552754

Email : homecentrecply@gmail.com

Web : -

SEND WHATSAPP ENQUIRY
whatsapp-enquiry
LOCATION MAP